ഹണി ട്രാപ്പിൽ കുടുക്കി ജാഹില ബീഗം തട്ടിയെടുത്തത് 80 ലക്ഷം : യുവാക്കളിൽ ഒരാൾ ജീവനൊടുക്കി : യുവതിയ്ക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്ന് പോലീസ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹണി ട്രാപ്പിൽ കുടുക്കി ജാഹില ബീഗം തട്ടിയെടുത്തത് 80 ലക്ഷം : യുവാക്കളിൽ ഒരാൾ ജീവനൊടുക്കി : യുവതിയ്‌ക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 05:55 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ദയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ജാഹില ബീഗം ആണ് പിടിയിലായത് .

ലക്നൗ സ്വദേശിയായ ഇർസാദ് ഷഹാദ് ഖാനെയാണ് ജാഹില കെണിയിൽ കുടുക്കിയത്. യുവാവുമായി ചാറ്റ് ചെയ്ത ജാഹില അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ പകർത്തുകയും ഇതു കാട്ടി ഇർസാദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു . ഇയാളിൽ നിന്ന് 30 ലക്ഷം രൂപയാണ് ജാഹില ഭീഷണിപ്പെടുത്തി വാങ്ങിയത് . തുടർന്നാണ് ഇർസാദ് പോലീസിൽ പരാതി നൽകിയത് .

ജാഹില ഇതാദ്യമായല്ല യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ ഒരു വ്യാപാരിയെയും ഇവർ ഇരയാക്കിയിരുന്നു. വ്യവസായിയായ ഷൈലേഷ് ജാദിയയെ പ്രണയക്കെണിയിൽ കുടുക്കി ജാഹില ശാരീരിക ബന്ധത്തിലേർപ്പെടുകയും ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഈ വീഡിയോ കാട്ടി ഷൈലേഷിനെ ഭീഷണിപ്പെടുത്തി .

 

50 ലക്ഷത്തോളം രൂപയും ഇത്തരത്തിൽ ഷൈലേഷിൽ നിന്ന് ജാഹില തട്ടിയെടുത്തിരുന്നു . പിന്നീടും ഇവർ ഷൈലേഷിനോട് വൻ തുക ആവശ്യപ്പെട്ടു. തുടർച്ചയായ ഭീഷണിയിൽ മനംനൊന്ത് ഷൈലേഷ് ആത്മഹത്യ ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ജാഹിലയെ അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ വീണ്ടും ഹണി ട്രാപ്പുമായി രംഗത്തിറങ്ങുകയായിരുന്നു . അറസ്റ്റിലായ ജാഹിലയ്‌ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കുമെന്ന് എസ്പി അഭിനന്ദൻ പറഞ്ഞു

ShareTweetSendShare

More News from this section

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ബോളിവുഡ്  നടി മധു മൽഹോത്ര അന്തരിച്ചു

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies