തിളച്ചു മറിയുന്ന ലാവയ്ക്കരികിൽ കൂളായി നിൽക്കുന്ന യുവാവ്; അമ്പരപ്പിച്ച് വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിളച്ചു മറിയുന്ന ലാവയ്‌ക്കരികിൽ കൂളായി നിൽക്കുന്ന യുവാവ്; അമ്പരപ്പിച്ച് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 12:02 pm IST
FacebookTwitterWhatsAppTelegram

അഗ്നിപർവ്വതങ്ങളും ലാവയുമെല്ലാം നമ്മളിൽ പലർക്കും വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം കണ്ടു പരിചയമുള്ള കാര്യങ്ങളാണ്. അഗ്നിപർവ്വതങ്ങളിൽ നിന്ന് ലാവയ്‌ക്കരികിലേക്ക് പോവുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ല. കാരണം അതിലെങ്ങാൻ പെട്ടുപോയാൽ പിന്നെ ജീവനോടെ തിരിച്ചു വരിക എന്നത് അസാദ്ധ്യമാണ്. എന്നാൽ തിളച്ചുമറിയുന്ന ലാവയുടെ അരികിൽ കൂളായി നിൽക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഇത് എവിടെ വച്ച് ചിത്രീകരിച്ചതാണെന്നോ എന്നാണെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. അതിശക്തിയിൽ ലാവ വീശിയടിക്കുന്ന പാറയിടുക്കിലൂടെ ഒരാൾ നടന്നു പോകുന്നത് വീഡിയോയിൽ കാണാം. പതിയെ ഇയാൾ തിളച്ചു മറിയുന്ന ലാവയുടെ തൊട്ടടുത്തേക്ക് നീങ്ങി നിൽക്കുന്നു. കാലൊന്ന് വഴുതിയാൽ പോലും വലിയ അപകടം സംഭവിക്കുന്ന രീതിയിലാണ് യുവാവ് നിൽക്കുന്നത്. ഹെൽമെറ്റ് അല്ലാതെ മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇദ്ദേഹത്തിന്റെ പക്കലില്ല.

What it looks like at the edge of a lava ocean 😳 pic.twitter.com/XeMhIrLolx

— OddIy Terrifying (@OTerrifying) December 24, 2022

കയ്യിലെ വോക്കി ടോക്കിയിലൂടെ ഇദ്ദേഹം സന്ദേശം കൈമാറുന്നതും വ്യക്തമാണ്. ഈ വ്യക്തി പര്യവേക്ഷകനോ സൈറ്റ് ഇൻസ്‌പെക്ടറോ ആണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് യുവാവിനെ വിമർശിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ലാവയുടെ ഇത്ര അടുത്ത് പോയി നിൽക്കുന്നതിനെയാണ് പലരും വിമർശിക്കുന്നത്. എന്നാൽ വീഡിയോ കൃത്രിമമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Tags: volcano
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies