റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചു; 800 പേരെ ഒഴിപ്പിച്ചു; സുനാമി ഭീതി
ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചതിന് പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയിൽ നിന്ന് 800 പേരെ ഒഴിപ്പിച്ചു. ഇവരെ മറ്റൊരു ദ്വീപിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ജാഗ്രത നിർദ്ദേശം നൽകിയ പ്രദേശത്ത് ...