ഇവയൊക്കെ അറിഞ്ഞിരുന്നാൽ കപ്പ സൂപ്പറാ; മനസും വയറും അറിഞ്ഞ് കഴിച്ചാലോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവയൊക്കെ അറിഞ്ഞിരുന്നാൽ കപ്പ സൂപ്പറാ; മനസും വയറും അറിഞ്ഞ് കഴിച്ചാലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

മലയാളിക്ക് ഏറെ പ്രിയമുള്ള ഒന്നാണ് കപ്പ. അഥവാ മരച്ചീനി.വടക്കൻ കേരളത്തിൽ ‘പൂള’ എന്നും മദ്ധ്യ കേരളത്തിൽ കൊള്ളി എന്നും അറിയപ്പെടുന്ന കപ്പ 59 ശതമാനവും ജലാംശം ഉള്ള ഭക്ഷണ വിഭവമാണ്. അന്നജത്തിന്റെയും കലോറിയുടെയും കാത്സ്യത്തിന്റെയും എല്ലാം അളവ് കൂടുതലായ കപ്പ ഇടയ്‌ക്കൊക്കെ നമ്മുടെ ശരീരത്തിന് പണി തരും. അതായത് നമ്മുടെ മനസും ശരീരവും അറിഞ്ഞ് കഴിച്ചാൽ കപ്പ സൂപ്പറാണെന്ന് സാരം. കാർബോ ഹൈഡ്രേറ്റ് അഥവാ അന്നജം ധാരാളമടങ്ങിയ കപ്പ, ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നൊന്നര ഭക്ഷണമാണ്. ദഹിക്കാൻ വളരെ എളുപ്പമുള്ള കപ്പയിൽ കലോറിയും കാർബ്‌സും ഉണ്ട്. പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കൂട്ടാൻ സഹായിക്കും.

കപ്പയിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു. കപ്പയിൽ ധാരാളമുള്ള അന്നജം സൂക്രോസിന്റെ രൂപത്തിലാണുള്ളത്. ഇത് ഊർജ്ജമായി മാറുന്നു.

ബി കോംപ്ലക്‌സ് വൈറ്റമിനുകളും ഫോളിക് ആസിഡും അടങ്ങിയ കപ്പ, നവജാത ശിശുക്കളിൽ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ വരാനുള്ള സാധ്യത തടയും. നാഡികൾക്കുണ്ടാകുന്ന വൈകല്യങ്ങളെ തടയാൻ സഹായിക്കുന്നതിൽ ഫോളിക് ആസിഡും ഒരു പ്രധാന ഘടകമാണ്. കപ്പയിൽ കപ്പയിൽ വൈറ്റമിൻ കെ ഉണ്ട്. ഇത് അൽസ്‌ഹൈമേഴ്സ് വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. കപ്പയിലടങ്ങിയ പൊട്ടാസ്യം, രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒരു ധാതുവാണ്. സോഡിയത്തിന്റെ അളവ് വളരെ കുറവാണ് കപ്പയിൽ.

ദോഷങ്ങൾ

കപ്പ ചോറിനൊപ്പം കഴിച്ചാൽ തടി കൂടുമെന്ന് മാത്രമല്ല ഷുഗറും കൂടും. ചോറിനൊപ്പം കപ്പ കഴിച്ചാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയർത്താൻ കാരണമാകും . അതു കൊണ്ടു ചോറിനൊപ്പം, കഞ്ഞിയ്‌ക്കൊപ്പം കൊള്ളിയുപ്പേരി വേണ്ട.

രാവിലെയോ ഉച്ചയ്‌ക്കോ ആണ് കപ്പ കഴിയ്‌ക്കാൻ പറ്റിയ സമയം. രാത്രിയിൽ കഴിക്കുന്നത് തടി വർദ്ധിക്കാൻ കാരണമാകും. ഉച്ചയ്‌ക്കു ശേഷം കപ്പ കഴിയ്‌ക്കരുത്. മരച്ചീനി അഥവാ കപ്പ പാകം ചെയ്യുന്ന രീതി പ്രധാനമാണ്. ഇത് തിളപ്പിച്ച് രണ്ടോ മൂന്നോ വട്ടം വെള്ളമൂറ്റിക്കളഞ്ഞാണ് പാകം ചെയ്യേണ്ടത.
കപ്പയിൽ, പ്രധാനമായും ഹൈഡ്രജൻ സയനൈഡ് എന്നൊരു വിഷാംശം ഉണ്ട്. ഇത് കൂടുതൽ കപ്പയിലയിലാണുള്ളത്. ഇതാണ് കന്നുകാലികൾക്കു പോലും കപ്പയില നൽകരുതെന്നു പഴമക്കാർ പറയുന്നതിന് കാരണം.

Tags: kappa
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies