രശ്മികയുമായി പ്രണയം?; വിജയ് ദേവരകൊണ്ടയുടെ ചിത്രം വൈറൽ
Tuesday, May 27 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

രശ്മികയുമായി പ്രണയം?; വിജയ് ദേവരകൊണ്ടയുടെ ചിത്രം വൈറൽ

Janam Web Desk by Janam Web Desk
Jan 3, 2023, 02:54 pm IST
FacebookTwitterWhatsAppTelegram

ആരാധകരേറെയുള്ള സൂപ്പർ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രം സൂപ്പർഹിറ്റായതോടെ താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന ​ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ, ഔദ്യോ​ഗികമായി ഈ വിഷയത്തിൽ താരങ്ങൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ, പുതുവത്സര ദിനത്തിൽ മാലിദ്വീപിൽ നിന്നും വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രമാണ് വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്.

നടൻ പങ്കുവച്ച ചിത്രത്തിന്റെ ലൊക്കേഷൻ തന്നെയാണ് ഫോട്ടോ വൈറലാകാൻ കാരണം. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം ഒക്ടോബറിൽ രശ്മിക മന്ദാനയും പങ്കുവച്ചിരുന്നു. ഒക്ടോബറിൽ രശ്മികയ്‌ക്കൊപ്പം മാലിദ്വീപിൽ വിജയ്‌യും ഉണ്ടായിരുന്നു എന്നും, അന്ന് രശ്മിക എടുത്ത ചിത്രമാണ് വിജയ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നതെന്നുമാണ് പുതിയ ചർച്ച.

‘വാട്ടർ ബേബി’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒക്ടോബറിൽ രശ്മിക മന്ദാ ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നത്. വിജയ് പുതുവത്സരം ആഘോഷിക്കാൻ മാലി ദ്വീപിൽ പോയപ്പോൾ എടുത്ത പുതിയ ചിത്രമാകാം ഇത്. രശ്മിക പങ്കുവെച്ച ചിത്രവുമായി ഇതിനെ കൂട്ടി കുഴയ്‌ക്കേണ്ട എന്നും ചിലർ അഭിപ്രായപ്പെടുന്നു.

 

Tags: viral picrashmika mandanna
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

Latest News

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies