ശ്ശൊ! ഉപ്പില്ലല്ലോ....! വാരിക്കോരി ഉപ്പിടാൻ വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്ശൊ! ഉപ്പില്ലല്ലോ….! വാരിക്കോരി ഉപ്പിടാൻ വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 04:06 pm IST
Facebook
Twitter
WhatsAppTelegram

ഉപ്പ് ഇല്ലാതെ എന്ത് ആഹാരം പാകം ചെയ്യലാണല്ലേ…ഭക്ഷണത്തിന് രുചി നൽകുന്നതിൽ ബൃഹത്തായ പങ്ക് വഹിക്കുന്ന ഘടകമാണ് ഉപ്പ്. ശ്ശൊ!ഉപ്പില്ലല്ലോ എന്ന് പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപ്പ് വാരിയിടുന്നവരാണ് മലയാളികൾ. എന്നാൽ ഈ വെളുത്ത വില്ലൻ നൽകുന്ന എട്ടിന്റെ പണിയെക്കുറിച്ചറിയാതെയാണ് പലരും വാരിക്കോരി ഉപ്പിടുന്നത്.

ഉപ്പുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. ആവശ്യത്തിലധികം ഉപ്പ് ആഹാരത്തിൽ ഉൾപ്പെടുത്തി തടി കെടാക്കുകയാണ് പലരും. ഉപ്പ് എത്ര കഴിക്കണമെന്നത് അറിയാതെയാണ് പലരും ഉപ്പ് ഉപയോഗിക്കുന്നത്. അതാണ് ആരോഗ്യപ്രശ്‌നങ്ങൾ വരാൻ കാരണമാകുന്നത്. ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ ഉറവിടമാണ് ഉപ്പ്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഒരു ടീസ്പൂൺ ഉപ്പ് മാത്രമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ളത്. ഒരു സ്പൂൺ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയമാണ് ശരീരത്തിന് ലഭിക്കുക. ഒരു വയസ്സുള്ള കുട്ടിയ്‌ക്ക് ഒരു ദിവസം ഒരു ഗ്രാം ഉപ്പ് മതിയാകും. 2-3 വയസ്സുകാർക്ക് രണ്ട് ഗ്രാമും 6-7 വയസുകാർക്ക് മൂന്ന് ഗ്രാം ഉപ്പ് എന്നിവയാണ് ഡബ്ല്യൂഎച്ച്ഒ നൽകുന്ന നിർദേശം. കൗമാരപ്രായം മുതൽ ദിവസം അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കാം.അദ്ധ്വാനിച്ച് വിയർപ്പൊഴുക്കി പണിയെടുക്കുന്നവർക്കും പ്രതിദിനം ആറ് ഗ്രാമിൽ താഴെ ഉപ്പ് മതിയാകും.

അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത് ആഹാരത്തിൽ ഉപ്പ് കൂടുതലായാൽ രക്ത സമ്മർദ്ദത്തിന് കാരണമാകുമെന്നാണ്. ഉപ്പ് ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് സ്‌ട്രെസ് ഹോർമോണുകളുടെ അളവ് 75 % വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ഉപ്പിന്റെ അമിത ഉപയോഗം ദോഷകരമായി ബാധിക്കും. മസ്തിഷ്‌ക സമ്മർദ്ദം കൈകാര്യം ചെയ്യുന്ന രീതിയെയും ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ ഉപ്പ് കഴിച്ചാൽ വാസ്‌കുലാർ ഡിമെൻഷ്യ പോലും പിടിപ്പെടാൻ സാദ്ധ്യതയുള്ളതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഉപ്പിന്റെ അളവ് രക്ത സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയത്. മനുഷ്യരുടെ സാധാരണ ഉപഭോഗം അനുസരിച്ചുള്ള ഉപ്പ് അടങ്ങിയ ഭക്ഷണം നൽകിയപ്പോൾ എലികളുടെ സ്‌ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിച്ചതിന് പുറമേ പാരിസ്ഥിതിക സമ്മർദ്ദത്തോടുള്ള എലികളുടെ ഹോർമോൺ പ്രതികരണവും ഇരട്ടി ആയതായി ഗവേഷകർ കണ്ടെത്തി. ഉപ്പ് അധികമായാൽ സ്വഭാവ മാറ്റങ്ങളിലേക്ക് നയിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങളും നടക്കുന്നുണ്ട്.

രക്തസമ്മർദ്ദത്തിന്റെ അളവ് കുറയുന്ന സമയങ്ങൡ പ്രഷർ നിയന്ത്രിക്കാനായി ഉപ്പ് കഴിക്കാതിരിക്കുക. വിയർത്തിരിക്കുമ്പോൾ ഉപ്പിട്ടു വെള്ളം കുടിക്കുന്നതിന് പകരം വെള്ളം കുടിക്കുക. ശരീരത്തിലെ സോഡിയം വർദ്ധിപ്പിക്കാനായി ഉപ്പ് കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. ഡോക്ടറുടെ നിർദേശമില്ലാതെ ഉപ്പ് അമിതമായി കഴിക്കാതിരിക്കുക. ഉപ്പ് ചേർക്കാതെ പഞ്ചസാര വളരെ കുറച്ച് ചേർത്ത് തൈര് കഴിക്കുന്നത് ശീലമാക്കാം. നാരങ്ങാവെള്ളത്തിലും കഞ്ഞിവെള്ളത്തിലും ഉപ്പ് ചേർത്ത് കഴിക്കാതിരിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഉപ്പിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനാകും.

Tags: Salt
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies