ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കാൻ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രതി; പ്രതിഷേധമറിയിച്ച് രാജിവെച്ച് കശ്മീരിലെ കോൺഗ്രസ് വക്താവ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കാൻ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രതി; പ്രതിഷേധമറിയിച്ച് രാജിവെച്ച് കശ്മീരിലെ കോൺഗ്രസ് വക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 11:56 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കാൻ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രതിയും. ഇതിന് പിന്നാലെ കത്വ ബലാത്സംഗക്കേസ് വാദിക്കുന്ന അഭിഭാഷകയും ജമ്മു കശ്മീരിലെ കോൺഗ്രസ് വക്താവുമായ ദീപിക പുഷ്‌കർ നാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചു.

2018-ൽ ജമ്മു കശ്മീരിൽ നടന്ന കത്വ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ചൗധരി ലാൽ സിംഗിനെ ജോഡോ യാത്രയിൽ ഉൾപ്പെടുത്തിയത് വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കത്വ ബലാത്സംഗ കേസ് വാദിക്കുന്ന അഭിഭാഷകയും കോൺഗ്രസ് വക്താവുമായ ദീപിക പുഷ്‌കർ നാഥാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അവർ രാജി പ്രഖ്യാപിച്ചത്. പ്രതികളെ സംരക്ഷിക്കാൻ ജമ്മു കശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിക്കുകയും ബലാത്സംഗക്കാരുടെ ഒപ്പം നിൽക്കുകയും ചെയ്ത ആളാണ് ചൗധരി ലാൽ സിംഗ്. അത്തരത്തിലൊരാളുമായി വേദി പങ്കിടാൻ താത്പര്യമില്ല എന്നാണ് ദീപിക ട്വിറ്ററിൽ കുറിച്ചു.

ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാൽ സിംഗ്. കത്വ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക് ചൗധരി ലാൽ സിംഗിനൊപ്പം നടക്കാനാവില്ലെന്ന് അറിയിച്ചാണ് ദീപിക ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്. കശ്മീരിൽ നിന്ന് രണ്ട് തവണ എംപിയും മൂന്ന് തവണ എംഎൽഎയുമായിരുന്നു ലാൽ സിംഗ്.

Tags: Bharat Jodo YatraJammu Kashmir
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies