ജമ്മു-ശ്രീനഗർ പാത ഉടൻ പൂർത്തിയാകും; 2024-ഓടെ ജമ്മുകശ്മീരിന് വന്ദേ ഭാരത് : കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ശ്രീനഗർ: 2024-ഓടെ ജമ്മുകശ്മീരിന് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജമ്മുകശ്മീരിലൂടനീളം റെയിൽവേ ശൃംഖല മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-ശ്രീനഗർ റെയിൽവേപാത ഈ വർഷം ...