രാഷ്ട്രീയം കളിക്കാനെത്തി; കോൺഗ്രസ് നേതാവ് വിജേന്ദറിനെ സമരവേദിയിൽ നിന്നും പുറത്താക്കി റസലിംഗ് താരങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രീയം കളിക്കാനെത്തി; കോൺഗ്രസ് നേതാവ് വിജേന്ദറിനെ സമരവേദിയിൽ നിന്നും പുറത്താക്കി റസലിംഗ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിഷേധ സമരത്തിൽ രാഷ്‌ട്രീയം കളിക്കാനെത്തിയ കോൺഗ്രസ് നേതാവും മുൻ ബോക്‌സിംഗ് താരവുമായ വിജേന്ദർ സിംഗിനെ വേദിയിൽ നിന്നും പുറത്താക്കി ഗുസ്തി താരങ്ങൾ. ഇത് രാഷ്‌ട്രീയം കളിക്കാനുള്ള വേദിയല്ലെന്നും അതിനാൽ വിജേന്ദർ വേദിവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം സമരക്കാരെ കാണാനെത്തിയ സിപിഎം പൊളിറ്റ്ബ്യുറൊ അംഗം ബൃന്ദാകാരാട്ടിനെയും സമാനരീതിയിൽ സമരവേദിയിൽ നിന്നും പുറത്താക്കിയിരുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജിറംഗ് പുനിയ ഇടപെട്ടാണ് ബൃന്ദാ കാരാട്ടിനെ വേദിയിൽ നിന്നും ഇറക്കിവിട്ടത്. ഇത് രാഷ്‌ട്രീയം കളിക്കാനുള്ള വേദിയല്ലെന്നും ഫെഡറേഷൻ അദ്ധ്യക്ഷനെതിരായ പ്രതിഷേധമാണെന്നും താരങ്ങൾ പറഞ്ഞു. ഇതിൽ നിങ്ങൾ രാഷ്‌ട്രീയ നിറം കൊണ്ടുവരരുത്. ദയവായി വേദിവിട്ട് പോകണമെന്നും ബൃന്ദയോട് താരങ്ങൾ ആവശ്യപ്പെട്ടു.

റസലിംഗ് താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട പ്രതിഷേധിക്കുന്ന താരങ്ങളുമായി ചർച്ച നടത്തിയിരുന്നു. പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബബിത പറഞ്ഞു. താരങ്ങൾക്കൊപ്പമാണ് സർക്കാർ എന്നും ബബിത ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Tags: Congresswrestlinginc
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies