തൃശ്ശൂർ: ഇന്ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ. കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തതതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ നാലരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വിഗ്രഹം തകർത്തെയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹിന്ദു ഐക്യവേദി ഹർത്താൽ ആചരിക്കുമെന്ന് അറിയിച്ചു.
Comments