ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി യുവ സമ്മതിദായകരുടെ കൈകളില്‍- ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി യുവ സമ്മതിദായകരുടെ കൈകളില്‍- ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: യുവ സമ്മതിദായകരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്നതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. 2000ന് ശേഷം ജനിച്ച പുതുതലമുറ സമ്മതിദായക പട്ടികയില്‍ അംഗങ്ങളായി തുടങ്ങിയിട്ടുണ്ടെന്നും അവരാണ് ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പറഞ്ഞു. ദേശീയ സമ്മതിദാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍തലം മുതല്‍ വിദ്യാര്‍ത്ഥികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. യുവ തലമുറയെ വോട്ട് ചെയ്യാന്‍ പ്രേരിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നതെന്നും എന്നാല്‍ നഗര പ്രദേശങ്ങളിലുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നിസംഗത കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ പോളിങ് ബൂത്തികളിലും ശുചിമുറി, വൈദ്യുതി, കുടിവെള്ളം, റാംപ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും സുസ്ഥിരമായ രീതിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ പാഴ്‌ചെലവ് കുറയ്‌ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 25 നാണ് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്. 2011-മുതലാണ് ജനുവരി 25 ദേശീയ സമ്മതിദാന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ‘വോട്ട് ചെയ്യുന്നതോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നാണ് പതിമൂന്നാമത് സമ്മതിദാനദിനത്തിന്റെ സന്ദേശം. ഇതുവരെ 17 ലോക്സഭാ തിരഞ്ഞെടുപ്പുകളും 16 രാഷ്‌ട്രപതി ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകളും 399 നിയമസഭാ തിരഞ്ഞെടുപ്പുകളും ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags: national voters dayChief Election Commissioner
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies