ജർമ്മൻ കപ്പലുകളുടെ നിർമ്മാണം ഇനി കൊച്ചിയിലും; കൊച്ചി കപ്പൽ നിർമ്മാണ ശാല നിർമ്മിക്കുന്നത് എട്ട് കപ്പലുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജർമ്മൻ കപ്പലുകളുടെ നിർമ്മാണം ഇനി കൊച്ചിയിലും; കൊച്ചി കപ്പൽ നിർമ്മാണ ശാല നിർമ്മിക്കുന്നത് എട്ട് കപ്പലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 09:57 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ജർമ്മനിക്കായി നിർമ്മിക്കുന്ന ചരക്ക് കപ്പലുകളുടെ നിർമാണ പ്രവർത്തനങ്ങൾ കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ആരംഭിച്ചു. അതിനൂതന സാങ്കേതിക വിദ്യയിൽ എട്ട് ചരക്ക് കപ്പലുകളുടെ നിർമ്മാണമാണ് കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമ്മാണ ശാലയിൽ നടക്കുക. നിർമ്മാണത്തിന്റെ ആദ്യ ഘട്ടമായ ‘സ്റ്റീൽ കട്ടിംഗ്’ കപ്പൽ നിർമ്മാണ ശാലയിൽ ഇന്നലെ നടന്നു. കപ്പൽ നിർമ്മാണത്തിലെ സുപ്രധാന ചടങ്ങാണ് ‘സ്റ്റീൽ കട്ടിംഗ്’.

സമുദ്രാന്തര ഭാഗത്തെ ഐസ് പാളികളിൽ പോലും സുഗമമായി ചലിക്കാൻ സാധിക്കുന്ന ‘ഐസ് ക്ലാസ് വെസവൽസ്’ പ്പെടുന്നതാണ് ഈ ചരക്ക് കപ്പലുകൾ. 110 മീറ്റർ നീളവും 16.5 മീറ്റർ വീതിയുമുളള  കപ്പലിന് 7000 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ടാകും. സ്റ്റിൽ, കൽക്കരി, ധാന്യങ്ങൾ തുടങ്ങിയ ഭാരമേറിയ ചരക്കുകളുടെ നീക്കത്തിനാണ് കപ്പലുകൾ പ്രധാനമായി ഉപയോഗിക്കുക. കപ്പൽ നിർമ്മാണത്തിലെ അന്താരാഷ്‌ട്ര സുരക്ഷ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് കപ്പലുകൾ നിർമ്മിക്കുന്നത്.

Steel cutting ceremony of two HS Eco freighter 7000 DWT Multi-Purpose Vessels being built for M/s HS Service group Germany was held at Cochin Shipyard on Wednesday. Shri Bejoy Bhaskar, Director (Technical) and Shri Sreejith K Narayanan, Director (Operations),CSL did the honours. pic.twitter.com/69n0qLsMk2

— Cochin Shipyard Limited (@cslcochin) February 2, 2023

നെതർലാൻഡ് ആസ്ഥാനമായ ഗ്രൂട്ട് ഷിപ്പ് ഡിസൈൻസാണ് കപ്പലിന്റെ അടിസ്ഥാന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. തുടർന്നുള്ള എല്ലാം പ്രവർത്തങ്ങളും കൊച്ചി കപ്പൽ നിർമ്മാണ ശാലയിലാണ് നടക്കുക. ജർമ്മനി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എച്ച് സ്‌കിഫാർട്ട് എന്ന വൻകിട കമ്പയിയാണ് കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചി കപ്പൽ നിർമ്മാണ ശാലയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

 

Tags: cochin shipyard
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies