സൂര്യനിൽ നിന്ന് ഒരു ഭാഗം വേർപ്പെട്ടു?! ഉത്തരധ്രുവത്തിൽ ചുഴലിക്കാറ്റ്; അമ്പരപ്പിൽ ശാസ്ത്രലോകം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൂര്യനിൽ നിന്ന് ഒരു ഭാഗം വേർപ്പെട്ടു?! ഉത്തരധ്രുവത്തിൽ ചുഴലിക്കാറ്റ്; അമ്പരപ്പിൽ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 07:46 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സൂര്യനിലെ അപ്രതീക്ഷിത പ്രതിഭാസത്തിൽ അമ്പരന്ന് ശാസ്ത്രലോകം. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം അടർന്ന് പോയെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പ് പകർത്തിയ ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ബഹിരാകാശ ഗവേഷകൻ ഡോ. തമിത സ്‌കോവ് ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് പുറലോകം സംഭവമറിഞ്ഞത്.

സൂര്യന്റെ വലിയൊരു ഭാഗം അതിന്റെ പ്രതലത്തിൽ നിന്ന് വേർപ്പെട്ടിരിക്കുകയാണ്. ഇത് വലിയൊരു ചുഴിയായി രൂപം പ്രാപിച്ചിരിക്കുകയാണ്. ഉത്തര ധ്രുവത്തിൽ നിന്ന് ഇത് മറ്റെവിടേക്കെങ്കിലും എത്തുമോ എന്ന് ഭയത്തിലാണ് ലോകം. പുതിയ പ്രതിഭാസം ഭൂമിയിലെ റേഡിയോ ഉപഗ്രഹ സിഗ്‌നലുകളെ തന്നെ ഇല്ലാതാക്കും. പോളാർ വോർടക്സ് എന്നാണ് ഇതിനെ വിളിക്കുന്നത്. സൂര്യനിലെ ഉത്തരധ്രുവത്തിലാണ് ഈ അമ്പരിപ്പിക്കുന്ന പ്രതിഭാസം ഉണ്ടായത്. പുതിയ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്ത് വരികയാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

സൂര്യനിൽ നിന്ന് അടർന്നുപോയ വലിയ ഭഭാഗം വടക്കൻ ധ്രുവത്തെ പ്രദക്ഷിണം ചെയ്യാൻ ഏകദേശം എട്ട് മണിക്കൂറാണ് എടുക്കുക. ഇപ്പോൾ ചുഴലിക്കാറ്റിന്റെ വേഗത സെക്കൻഡിൽ 96 കിലോമീറ്ററാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇത്തരത്തിലുള്ള അത്യുഗ്ര ശേഷിയുള്ള കാറ്റുകൾ ഭൂമിയിലെത്തിയാൽ അത് വലിയ തകർച്ച സൃഷ്ടിക്കും. സൂര്യൻ തുടർച്ചയായി സൗരജ്വാലകൾ പ്രത്യക്ഷമാക്കാറുണ്ട്. ഇത് കാരണം ചിലപ്പോഴെങ്കിലും ഭൂമിയിൽ വാർത്താവിതരണത്തെ ബാധിക്കാറുണ്ട്.

Talk about Polar Vortex! Material from a northern prominence just broke away from the main filament & is now circulating in a massive polar vortex around the north pole of our Star. Implications for understanding the Sun's atmospheric dynamics above 55° here cannot be overstated! pic.twitter.com/1SKhunaXvP

— Dr. Tamitha Skov (@TamithaSkov) February 2, 2023

താൻ ഇത്തരത്തിലുള്ള സൗര ജ്വാലകൾ കൊണ്ടുള്ള ചുഴി സൂര്യനിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് സോളാർ ഫിസിസ്റ്റായ സ്‌കോട്ട് മക്കിന്റോഷ് പറയുന്നു. ദശാബ്ദങ്ങളായി സൂര്യനെ നിരീക്ഷിക്കുന്ന ആളാണ് അദ്ദേഹം. എന്നാൽ ഇത്തരത്തിലൊരു പ്രതിഭാസം സംഭവിക്കുന്നത് ഇത് ആദ്യമായാണെന്നാണ് അദ്ദേഹം പറയുന്നത്. സൂര്യന്റെ പ്രതലത്തിൽ നിന്നും ഒരു ഭാഗം വേർപ്പെടുന്നത് അത്യപൂർവ്വമാണെന്നും അത് സൂര്യന്റെ അന്തരീക്ഷത്തിലേക്ക് അലിഞ്ഞ് ചേരുന്നത് അത്ഭുത കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: sun
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies