ഷിംല: ഹിമാചൽപ്രദേശിൽ ഉണ്ടായ തീപിടുത്തത്തിൽ നേപ്പാളിക്ക് ദാരുണാന്ത്യം. ഷെഡിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ കുളുവിനടുത്തുള്ള ഷെഡിലാണ് സംഭവം.
ജീത് റാം(85)എന്ന വ്യക്തിയാണ് തീപിടുത്തത്തിൽ മരിച്ചത് .സംഭവത്തിൽ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments