12-മത് വിശ്വ ഹിന്ദി സമ്മേളനത്തിന് ഫിജിയിൽ തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

12-മത് വിശ്വ ഹിന്ദി സമ്മേളനത്തിന് ഫിജിയിൽ തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

സുവ:12-മത് വിശ്വ ഹിന്ദി സമ്മേളനത്തിന് ഫിജിയിൽ തുടക്കം കുറിച്ചു. ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടും ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിന് വിശ്വ ഹിന്ദി സമ്മേളനം സഹായകരമാകുമെന്ന് ജയശങ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം ഫിജിയിലെത്തിയ ജയശങ്കറെ ഫിജി വിദ്യാഭ്യാസ മന്ത്രി അസെരി റഡ്രോഡ്രോയാണ് സ്വാഗതം ചെയ്തത്. ഫിജി പ്രസിഡൻറ് റതു വില്യാം മൈവലിലി കടോണിവെരെയും സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. ഇന്ത്യൻ-ഫിജി സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക ഹിന്ദി സമ്മേളനം നടക്കുന്നത്.

വിശ്വ ഹിന്ദി സമ്മേളനം പോലുള്ള പരിപാടികളിൽ, ഹിന്ദി ഭാഷയുടെ വിവിധ വശങ്ങൾ, ഹിന്ദി ഭാഷയുടെ ആഗോളമായ ഉപയോഗം, ഹിന്ദി ഭാഷയുടെ വ്യാപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. ഫിജി, പസഫിക് മേഖല, കരാറുള്ള രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഹിന്ദി ഭാഷ നേരിടുന്ന പ്രശ്‌നങ്ങൾ ഇന്ത്യ ചർച്ച ചെയ്യും. പാശ്ചാത്യ ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും പിറകെ പോയിരുന്ന യുഗം അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുരോഗതിയെയും ആധുനികതയെയും പാശ്ചാത്യവൽക്കരണവുമായി തുലനം ചെയ്ത കാലഘട്ടം നമുക്ക് പിന്നിലുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട അത്തരം നിരവധി ഭാഷകളും പാരമ്പര്യങ്ങളും ആഗോള വേദിയിൽ വീണ്ടും ശബ്ദം ഉയർത്തുന്നു, എല്ലാ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും കുറിച്ച് ലോകം അറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫിജിയിൽ നടന്ന ലോക ഹിന്ദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയശങ്കർ

Tags: FIJI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies