ലെൻസ് കണ്ണിൽ വച്ച് ഉറങ്ങി; 21-കാരന്റെ വലതുകണ്ണ് ഭക്ഷണമാക്കി ഫ്ളഷ് ഈറ്റിംഗ് പാരസൈറ്റ്; കാഴ്ച നഷ്ടപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലെൻസ് കണ്ണിൽ വച്ച് ഉറങ്ങി; 21-കാരന്റെ വലതുകണ്ണ് ഭക്ഷണമാക്കി ഫ്ളഷ് ഈറ്റിംഗ് പാരസൈറ്റ്; കാഴ്ച നഷ്ടപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 10:42 pm IST
Facebook
Twitter
WhatsAppTelegram

കണ്ണിൽ ലെൻസ് വയ്‌ക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ദിവസവും ലെൻസ് ഉപയോഗിക്കുന്നവർ, പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും മാത്രം ധരിക്കുന്നവർ എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ ലെൻസ് വയ്‌ക്കുന്നവരുണ്ട്. എങ്ങനെയൊക്കെ വച്ചാലും രാത്രി ഉറങ്ങാൻ നേരം അവ എടുത്ത് മാറ്റുന്നതാണ് രീതി. കണ്ണിന്റെയും ലെൻസിന്റെയും സുരക്ഷയ്‌ക്ക് വേണ്ടിയാണിത്. എന്നാൽ ഒരു രാത്രി കിടന്നുറങ്ങാൻ നേരം ലെൻസ് ഊരിവയ്‌ക്കാതിരുന്നാൽ എന്ത് സംഭവിക്കും..?

ഇക്കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കോൺടാക്ട് ലെൻസ് കണ്ണിൽ വച്ച് ഉറങ്ങിപോയ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. 21-കാരനായ ഫ്‌ളോറിഡ സ്വദേശിക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പാർട്ട് – ടൈം ജോലി ചെയ്യുന്ന മൈക്ക് ക്രുംഹോൾസ് അന്നേദിവസം ഏറെ ക്ഷീണിതനായിരുന്നു. വീട്ടിലെത്തി കിടക്ക കണ്ടതും മൈക്ക് ഒറ്റ കിടത്തം കിടന്നു. നല്ലതുപോലെ ഉറങ്ങുകയും ചെയ്തു.

കഴിഞ്ഞ ഏഴ് വർഷമായി കോൺടാക്ട് ലെൻസ് വയ്‌ക്കുന്നയാളാണ് മൈക്ക്. പെട്ടെന്നൊരു ദിവസം ലെൻസ് കണ്ണിൽ വച്ച് ഉറങ്ങി പോയപ്പോൾ എന്തോ പന്തികേട് സംഭവിച്ചതായി അദ്ദേഹത്തിന് തോന്നി. കണ്ണിനുള്ളിൽ ലെൻസ് കിടന്ന് ഒഴുകുന്ന പ്രതീതി വന്നതോടെ അവ എടുത്ത് മാറ്റി. രാവിലെയായപ്പോൾ നേത്ര വിദഗ്ധനെ കാണുകയും ചെയ്തു. കണ്ണ് പരിശോധിച്ച ഡോക്ടർക്കും അപകടം മണത്തു. മൈക്കിന്റെ കണ്ണിന് ഹെൽപെസ് സിംപ്ലക്‌സ് വൈറസ് ബാധിച്ചതായി കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ അവസ്ഥ വീണ്ടും വഷളായി.

പിന്നീട് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന സത്യം ഡോക്ടർമാർ തിരിച്ചറിഞ്ഞത്. മൈക്കിന്റെ കണ്ണിൽ മാംസം തിന്നുന്ന പാരസൈറ്റുകൾ നിലയുറപ്പിച്ചിരുന്നു. അവ മൈക്കിന്റെ വലതുകണ്ണിനെ പൂർണമായും അകത്താക്കാനും ആരംഭിച്ചു. തുടർന്ന് മൈക്കിന് വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നേത്രദാന ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാൻ സാധിച്ചാൽ വലതുകണ്ണിന് അൽപമെങ്കിലും കാഴ്ച തിരികെ ലഭിച്ചേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ ലെൻസ് ഉപയോഗിക്കുന്നവരെ ബോധവത്കരണം നടത്തുകയാണ് മൈക്ക്.

Tags: eyeLENSCONTACT LENS
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies