രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം
പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് ...