നമുക്ക് പ്രകൃതിദത്ത നിറങ്ങൾ നിർമ്മിക്കാം; ഹോളിക്ക് മാറ്റ് കൂട്ടാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമുക്ക് പ്രകൃതിദത്ത നിറങ്ങൾ നിർമ്മിക്കാം; ഹോളിക്ക് മാറ്റ് കൂട്ടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലുടനീളം വളരെ വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. ഹോളി ആഘോഷത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് നിറങ്ങൾ. പരസ്പരം നിറങ്ങൾ വാരി വിതറിയും, നിറം കലക്കിയ വെള്ളം തൂവിയും ഹോളി ആഘോഷങ്ങൾ അരങ്ങുണർത്തയായി. നിറങ്ങൾക്കായ് രാസപദാർത്ഥങ്ങളെയാണ് നാമിന്ന് ആശ്രയിക്കുന്നത്. എന്നാൽ കൃത്രിമ നിറങ്ങൾ മൂലം നമുക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. അതിന് ഒരു മാറ്റ വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? എങ്കിൽ ഹോളി ആഘോഷത്തിനായി നമുക്ക് പ്രകൃതിദത്ത നിറങ്ങൾ നിർമ്മിക്കാം…

ഓറഞ്ച്
ഓറഞ്ച് നിറം നിർമ്മിക്കാൻ പലാഷ്, മൈലാഞ്ചി എന്നിവ ഉപയോഗിക്കാം

ചുവപ്പ്
ചുവപ്പിനായി ചുവന്ന ചെമ്പരത്തി, ചുവന്ന റോസാപ്പൂവ്, ബീറ്റ്‌റൂട്ട് അല്ലെങ്കിൽ കാരറ്റ് എന്നിവയുടെ ദളങ്ങൾ തിളപ്പിച്ച് ചുവന്ന നിറം നേടാം. തക്കാളി അല്ലെങ്കിൽ കാരറ്റ് ജ്യൂസ്, മാതളനാരങ്ങ തൊലി, പുരോയ് സാക് ഗുട്ടി, ചുവന്ന ചന്ദനം എന്നിവയും ഇതിനായി ഉപയോഗിക്കാം. മറ്റൊരു മാർഗം ഇവയുടെ ജ്യൂസ്
തിളപ്പിച്ച് ഉണക്കിയെടുക്കാവുന്നതാണ്.

മഞ്ഞ
മഞ്ഞയ്‌ക്കായ് ജമന്തി ഇതളുകൾ തിളപ്പിച്ചുണക്കി അരിപ്പൊടിയിൽ ചേർത്തിളക്കിയും മഞ്ഞ നിറം ഉണ്ടാക്കുവുന്നതാണ്. മഞ്ഞൾപ്പൊടി പയറുപൊടിയോ അരിപ്പൊടിയോ ചേർത്തും മഞ്ഞ നിറം ഉണ്ടാക്കാം.

നീല
നീല പയർ, ജക്കറണ്ട അല്ലെങ്കിൽ മറ്റേതെങ്കിലും നീല പൂക്കൾ തിളപ്പിച്ച് ഉണക്കി അരിപ്പൊടിയിൽ ചേർത്ത് നീല നിറം ഉണ്ടാക്കാം.

പിങ്ക്
പിങ്കിനായി റോസ്, നാല് മണി പൂവ് എന്നിവ ഉപയോഗിക്കാം. ചെറുതായി അരിഞ്ഞ ബീറ്റ്‌റൂട്ട് വെള്ളത്തിൽ കലക്കിയോ ഉള്ളി തൊലികൾ വെള്ളത്തിൽ തിളപ്പിച്ചോ പിങ്ക് നിറം തയ്യാറാക്കാം.

പച്ച
ചീര, കടുക്, മല്ലി തുടങ്ങിയവ വിവിധ പച്ച ഇലക്കറികൾ വെള്ളത്തിൽ തിളപ്പിച്ച് പച്ച നിറം തയ്യാറാക്കാം. വേപ്പിലയോ ഔഷധമൂല്യങ്ങളുള്ള മറ്റ് പച്ച ഇലകളോ ഇതിന് സഹായകമാകും.

നിറങ്ങൾ തയ്യറാക്കാൻ പ്രകൃതിദത്ത ഉൽപന്നം ജ്യൂസാക്കി അരിപ്പൊടിയോ മൈദയൊ ചേർത്തിളക്കി പരന്ന പാത്രത്തിൽ ഒഴിച്ചുവെക്കുക. 2 മുതൽ 3 വരെ ദിവസത്തേക്ക് ഇത് ഉണങ്ങാൻ വെച്ച ശേഷം പിന്നീട് എടുത്ത് തരി തരിയായി മാറ്റിയാൽ പ്രകൃതിദത്ത പൊടി നമുക്ക് ലഭിക്കും. ഈ ഹോളിക്ക് നമുക്ക് കെമിക്കൽ നിറങ്ങളോട് വിടപറയാം. പ്രകൃതിദത്തമായ നിറങ്ങളാൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാം.

Tags: HOLI2023HOLI 2023
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies