പാലിന് ക്ഷാമം; എങ്കിലും വില കൂട്ടിയില്ല; വേറിട്ട തന്ത്രവുമായി കർണാടക
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലിന് ക്ഷാമം; എങ്കിലും വില കൂട്ടിയില്ല; വേറിട്ട തന്ത്രവുമായി കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കടുത്ത പാൽ പ്രതിസന്ധിക്കിടയിലും പാലിന് വില കൂട്ടാതെ വിതരണം തുടർന്ന് കർണാടക സർക്കാർ. ഡയറി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി പാലിന് വില കൂട്ടുന്ന പൊതുവിലുള്ള രീതിയാണ് സർക്കാർ വേണ്ടെന്ന് വച്ചത്. കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ എംആർപിയിൽ മാറ്റം വരുത്താതെ പ്രതിസന്ധിക്ക് പരിഹാരം കാണുകയായിരുന്നു.

ആവശ്യക്കാർ കൂടുതലും ഉത്പന്നം കുറവുമാണെങ്കിൽ സാധാരണയായി സ്വീകരിക്കുന്ന മാർഗം ഉത്പന്നത്തിന് വില കൂട്ടുകയെന്നതാണ്. എന്നാൽ ഇവിടെ മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ചെയ്തത് ഇപ്രകാരമായിരുന്നു. പഴയ വിലയിൽ തന്നെ പാൽ നൽകും. പകരം അളവ് കുറച്ച് പാൽ വിതരണം ചെയ്യുന്നു.

നന്ദിനി എന്ന ബ്രാൻഡിന് കീഴിൽ പുറത്തിറങ്ങുന്ന പാലിന് നേരത്തെ 1,000 മില്ലി ലിറ്ററിന് 50 രൂപയും അര മില്ലി ലിറ്ററിന് 24 രൂപയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പാലിന് പ്രതിസന്ധി ഉടലെടുത്തതോടെ 50 രൂപയ്‌ക്ക് 900 മില്ലി ലിറ്റർ പാലും 24 രൂപയ്‌ക്ക് 450 മില്ലി ലിറ്റർ പാലും വിതരണം ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പാൽ വില ഉയർത്തിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് അമുൽ വർദ്ധിപ്പിച്ചത്. പാലുൽപാദനത്തിന്‌റെ ചിലവ് ഉയർന്നതാണ് വില വർദ്ധനയ്‌ക്ക് കാരണമെന്നാണ് നിഗമനം. എന്നാൽ കർണാടകയിൽ പാലിന്റെ ലഭ്യതയിൽ തന്നെ പ്രതിസന്ധി നേരിട്ടതോടെയാണ് വ്യത്യസ്തമായ നീക്കമുണ്ടായത്. പഴയ വിലയ്‌ക്ക് തന്നെ പാൽ നൽകി, പകരം അളവ് കുറച്ച് വിതരണം ചെയ്യുന്നതിലൂടെ, ജനങ്ങൾക്ക് മേൽ ഭാരമേൽപ്പിക്കാതെ പ്രതിസന്ധി സാഹചര്യത്തെ മറികടക്കാനാവുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Tags: milk
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies