milk - Janam TV

milk

രാഹുൽ കാരണം പാൽ നിലത്തുപോയി, 250 രൂപ നഷ്ടം സംഭവിച്ചു; കോടതിയെ സമീപിച്ച് യുവാവ്

പട്ന: പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് എംപിയുമായ രാഹുലിനെതിരെ കോടതിയെ സമീപിച്ച് ബിഹാർ സ്വദേശി. രാഹുൽ കാരണം 250 രൂപയുടെ നഷ്ടമുണ്ടായെന്ന് പരാതിയിൽ ആരോപിക്കുന്നു. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് ...

പണി കിട്ടിയത് പാലിലോ? സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 35- ഓളം കുട്ടികൾ ആശുപത്രിയിൽ; അന്വേ‌ഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യവകുപ്പ്

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ...

മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ അവസരം; ഉത്പ്പന്നങ്ങൾ വിലക്കിഴിവിൽ വാങ്ങാം

തിരുവനന്തപുരം: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കുന്നതിന് നവംബർ 25, 26 തീയതികളിൽ തിരുവനന്തപുരം ഡെയറിയിൽ അവസരം ഒരുക്കുന്നു. സഹകരണ സംഘങ്ങളിൽ ...

തിളപ്പിച്ച പാലോ, തിളപ്പിക്കാത്ത പാലോ..; ഏതാണ് കുടിക്കുന്നത്; പണികിട്ടാതിരിക്കാൻ ഇതറിഞ്ഞോളൂ..

ധാരാളം പോഷകഘടകങ്ങളടങ്ങിയ ഒന്നാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സമീകൃതാഹാരമാണിത്. പാൽ തിളപ്പിച്ചും അല്ലാതെയും കുടിക്കുന്നവർ നമുക്കിടയിലുണ്ടാകും. തിളപ്പിക്കാത്ത പാലാണ് നിങ്ങൾ കുടിക്കുന്നതെങ്കിൽ പണികിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ...

റിഫ്രഷാകാൻ പാൽ ചായ കുടിക്കാറില്ലേ? ഫ്രഷ് ആയിട്ട് പണി വരുന്നുണ്ടേ.. ജാ​ഗ്രത

ഒരു ചായ കുടിച്ചാൽ റിഫ്രഷാകാത്തവരായി ആരും കാണില്ല. ചായ കുടിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ കഴിഞ്ഞെന്ന് വരില്ല. ലോകത്തിൽ മൂന്നിൽ രണ്ട് പേരും ചായപ്രേമികളാണെന്നാണ് ...

പ്രത്യേക വീട്ടിൽ നൽകുന്ന പാലിൽ മാത്രം തുപ്പും; വർഷങ്ങളായി തുടരുന്ന പരിപാടി; ഒടുവിൽ പാൽക്കാരൻ അലമിനെ കുടുക്കി സിസിടിവി

വിതരണം ചെയ്യാൻ കൊണ്ടുവന്ന പാലിൽ തുപ്പുന്ന യുവാവിന്റെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ മൊറാദബാദിലാണ് തരംതാണ പ്രവൃത്തി നടന്നത്. അലം എന്ന യുവാവാണ് സിസിടിവിയിൽ കുടുങ്ങിയത്. ഒരു പാത്രത്തിൽ ...

കുടിക്കുന്ന പാൽ ശുദ്ധമാണോ? എങ്ങനെ മനസിലാക്കാം? വീട്ടിൽ ചെയ്യാവുന്ന ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..

ധാരാളം പോഷക ഘടങ്ങൾ അടങ്ങിയ സമീകൃത ആഹാരമാണ് പാൽ. ദിവസവും ശുദ്ധമയ പാൽ കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ നൽകാൻ സഹായിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ ബഹുഭൂരിപക്ഷം ...

പാക്കറ്റ് പാൽ തിളപ്പിക്കണോ? തിളപ്പിക്കാതെ കുടിച്ചാൽ പ്രശ്നമുണ്ടോ? ഏത് പാലാണ് തിളപ്പിക്കേണ്ടത്? അറിയാം..

പശുവിൻ പാൽ തിളപ്പിച്ച് കുടിക്കുകയെന്നത് എല്ലാ വീടുകളിലും കണ്ടുവരുന്ന ശീലമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെയൊരു രാജ്യത്ത് അതൊരു സമ്പ്രദായമാണ്. യഥാർത്ഥത്തിൽ പാൽ തിളപ്പിക്കേണ്ടതുണ്ടോ? നോക്കാം.. പണ്ടുകാലത്ത് പ്രാദേശിക ...

പിണറായിയിൽ തിളച്ച പാൽ വായിൽ ഒഴിച്ചു നൽകിയതിനെ തുടർന്ന് അഞ്ച് വയസുകാരന് പൊള്ളലേറ്റു; അം​ഗൻവാടി ജീവനക്കാരിക്കെതിരെ കേസെടുത്തു

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയതിനെ തുടർന്ന് ദിവ്യാം​ഗന് ​ഗുരുതര പൊള്ളലേറ്റ സംഭവത്തിൽ അം​ഗൻവാടി ജീവനക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. അംഗൻവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ...

ആശങ്ക ഉയർത്തി പക്ഷിപ്പനി; മുട്ടയും പാലും സുരക്ഷിതമോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

യുഎസിനു പിന്നാലെ കേരളത്തിൽ ആലപ്പുഴ ജില്ലയിലും പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീതി വിട്ടൊഴിയും മുന്നേയാണ് അടുത്ത പകർച്ചവ്യാധി വരവറിയിച്ചിരിക്കുന്നത്. H5N1 വൈറസുകളാണ് പക്ഷിപ്പനി പടർത്തുന്നത്. യുഎസിൽ ...

കുടവയറുണ്ടോ? ദിവസവും രാവിലെ ഈ ബ്രേക്ക് ഫാസ്റ്റ് കഴിക്കുക; പാലും ചിയാ സീഡ്സും വച്ചൊരു ഉ​ഗ്രൻ ഐറ്റം

ഒരു സ്ഥലത്തേക്ക് പോകുമ്പോൾ തന്നേക്കാൾ മുമ്പെത്തുന്നത് തന്റെ വയറാണെന്ന് തമാശയായി ചിലർ പരാതി പറയുന്നത് കേട്ടിരിക്കാം. അമിത വയർ പലർക്കും വലിയ വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങളിലെ ...

ദിവസവും പാൽ കുടിക്കുന്നവരാണോ? ഗുണത്തിനൊപ്പം ദോഷവുമേറെ..; അറിഞ്ഞോളൂ..

പാൽ ഒരു സമീകൃത ആഹാരമാണെന്ന് നമുക്ക് അറിയാം. മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചില്ലെങ്കിലും ഒരു നേരം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ തന്നെ ശരീരത്തിലേക്കാവശ്യമായ ഘടകങ്ങൾ ഇത് പ്രദാനം ...

മിൽമയിൽ കോടികളുടെ ക്രമക്കേട്; കി.മീ പെരുപ്പിച്ച് കാണിച്ചും ടാങ്കർ വാടക ഉയർത്തിയും വെട്ടിപ്പ്; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മിൽമയിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങി കേരളത്തിൽ വിൽക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായാണ് ഓഡിറ്റ് ...

പണി പാലിലും കിട്ടും !! അമിതമായാൽ പാലും വിഷം! ഇതറിഞ്ഞോളൂ..

രാവിലെ പാൽ ഇല്ലാതെ, പാൽച്ചായ ഇല്ലാതെ ദിവസം ആരംഭിക്കാത്തവരാകും നമ്മളിൽ ചിലരെങ്കിലും. പിന്നാലെ ആ ദിവസത്തിൽ അഞ്ചും ആറും തവണ പാൽ ശഷീലമാക്കുന്നവരും ചെറുതല്ല. കാര്യം സമീകൃത ...

പാൽ തിളച്ച് പോയി, ആകെ പണിയായോ? എന്നാൽ ഈ സൂത്രവിദ്യകൾ പ്രയോഗിച്ചാൽ പാൽ ഇനി തിളച്ചുതൂവില്ല

പാൽ തിളച്ചുപോകാത്ത അടുക്കളകൾ വിരളമാണ്. പതിവായി ആവർത്തിക്കുന്ന ഒരു അബദ്ധമാണിത്. ഓരോ തവണ പാൽ തിളച്ചുപോകുമ്പോഴും, ഇനിയിത് സംഭവിക്കാൻ അനുവദിക്കില്ലെന്ന് മനസിൽ ദൃഢപ്രതിജ്ഞയെടുത്താലും, പിന്നെയും പാൽ തിളച്ചുപോകും. ...

പാൽ വിറ്റ് പണമുണ്ടാക്കി; ക്ഷീരകർഷകൻ പണിതത് ഒരു കോടി രൂപയുടെ ബംഗ്ലാവ്; വീടിന് മുകളിൽ പാൽപാത്രത്തിന്റെയും പശുവിന്റെയും പ്രതിമകൾ

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള ക്ഷീരകർഷകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അദ്ദേഹം സ്വപ്രയത്‌നം കൊണ്ട് ജീവിതത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾക്ക് കൈയ്യടിക്കുകയാണ് സോഷ്യൽമീഡിയ. ഒറ്റ പശുവിൽ നിന്ന് ആരംഭിച്ച ...

പാലുത്പാദനത്തിൽ മാത്രം ഒന്നാമതെത്തിയാൽ പോരാ! കയറ്റുമതിയിലും ഇന്ത്യ ഒന്നാമതാകണമെന്ന് അമിത് ഷാ

ഗാന്ധിനഗർ: ലോകത്തിൽ ഏറ്റവുമധികം പാലുത്പാദിക്കുന്ന രാജ്യമായ ഇന്ത്യ പാൽ കയറ്റുമതിയിൽ ഒന്നാമതാകാനാണ് ഇനി ലക്ഷ്യമിടേണ്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ഡയറി അസോസിയേഷന്റെ 49-ാമത് ക്ഷീര വ്യവസായ സമ്മേളനത്തിന്റെ ...

പാലിന് ക്ഷാമം; എങ്കിലും വില കൂട്ടിയില്ല; വേറിട്ട തന്ത്രവുമായി കർണാടക

ബെംഗളൂരു: കടുത്ത പാൽ പ്രതിസന്ധിക്കിടയിലും പാലിന് വില കൂട്ടാതെ വിതരണം തുടർന്ന് കർണാടക സർക്കാർ. ഡയറി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി പാലിന് വില കൂട്ടുന്ന പൊതുവിലുള്ള ...

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പാലിൽ രാസവസ്തുവായ അഫ്‌ളാടോക്‌സിൻ: കണ്ടെത്തൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ളാടോക്‌സിൻ പാലില്‍ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‌ളാടോക്‌സിൻ ...

പാലിലും മായം! കൊല്ലത്ത് പിടികൂടിയത് 15,300 ലിറ്റര്‍ പാല്‍; സംഭവം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പനയ്‌ക്കായി കൊണ്ടുവരുന്നതിനിടെ

കൊല്ലം: അതിര്‍ത്തിയില്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും ...

മിൽമ പാലിന്റെ വില വർദ്ധന പ്രതിഷേധാർഹം; തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മിൽമ പാലിന് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പാൽവില കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ...

പാൽ വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി; പത്ത് രൂപ വരെ ഉയർത്തണമെന്ന് മിൽമയുടെ ആവശ്യം

തിരുവനന്തപുരം: പാൽ വില വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇതുസംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. വില കൂട്ടാതെ വേറെ ...

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ?; മായമില്ലെന്ന് ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -How to identify adulterated milk

എല്ലാവർക്കും അറിയാവുന്നതുപോലെ സമീകൃതാഹാരമാണ് പാൽ. പോഷക സമൃദ്ധമായ പാൽ കുടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ശരീരത്തിന് ഏറ്റവുമധികം ഊർജ്ജമേകുന്ന പാനീയവുമാണ് പാൽ. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ ...

തിളച്ച പാൽ ശരീരത്തിൽ വീണ് പൊളളലേറ്റു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം :തിളച്ച പാൽ ശരീരത്തിൽ വീണ് പൊളളലേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പാലമ്പ്രയിലാണ് സംഭവം. ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയു ഏക മകൾ ...

Page 1 of 2 1 2