ഇനി വെറും 15 നാൾ; സാമ്പത്തിക വർഷാവസാനത്തിന് മുൻപ് ചെയ്യേണ്ട 5 പ്രധാനകാര്യങ്ങൾ ഇവയാണ്....
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി വെറും 15 നാൾ; സാമ്പത്തിക വർഷാവസാനത്തിന് മുൻപ് ചെയ്യേണ്ട 5 പ്രധാനകാര്യങ്ങൾ ഇവയാണ്….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

മാർച്ച് മാസം അവസാനിക്കാറായി. ഏപ്രിൽ 1-ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. സാമ്പത്തിക വർഷത്തിന്റെ അവസാനമായത് കൊണ്ട് തന്നെ മാർച്ചിൽ ചെയ്തു തീർക്കേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ടാകും. നിരവധി ‘ഫിനാൻഷ്യൽ ഡെഡ് ലൈനുകളാണ് ഒരു സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുക. ഇനി വെറും 15 ദിവസം കൂടി മാത്രമാണ് മാർച്ച് മാസം അവസാനിക്കാനായിട്ടുള്ളത്. 2022-23 സാമ്പത്തിക വർഷം മാർച്ച് 31-ന് അവസാനിക്കുന്നതിന് മുൻപ് ചെയ്യേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്.

1.പാൻ-ആധാർ ലിങ്ക്: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത നിരവധി ആളുകളാണുള്ളത്. അതുകൊണ്ട് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. മാർച്ച് 31-ന് മുമ്പ് ലിങ്ക് ചെയ്യണം. ഇല്ലെങ്കിൽ 1,000 രൂപ പിഴ നൽകേണ്ടി വരും. മാത്രമല്ല, ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് വിവരം. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) പോർട്ടലിൽ ഐടിഎൻഎസ് 280 എന്ന ചലാൻ നമ്പറിന് കീഴിലുള്ള തുക മേജർ ഹെഡ് 0021 (കമ്പനികളല്ലാത്ത ആദായനികുതി), മൈനർ ഹെഡ് 500 (മറ്റ് രസീതുകൾ) എന്നിവ നൽകി നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാതെ തന്നെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയുമെങ്കിലും, പാനും ആധാറും ബന്ധിപ്പിക്കുന്നതുവരെ വകുപ്പ് റിട്ടേണുകൾ പ്രോസസ്സ് ചെയ്യുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

2.മ്യൂച്വൽ ഫണ്ട് നോമിനി: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ മാർച്ച് 31-നകം നിങ്ങൾ നാമനിർദ്ദേശം സമർപ്പിക്കണം. അത് നിർബന്ധമാണ്. ഈ മാനദണ്ഡം പാലിക്കാത്ത നിക്ഷേപകർക്ക് അവരുടെ നിക്ഷേപം മരവിപ്പിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ അവയിൽ ഇടപാട് നടത്താൻ കഴിയാതെ വരും.

3.സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ്: സെക്ഷൻ 80ഇ പ്രകാരം നികുതി ഇളവുകൾ ലഭിക്കുന്ന നിരവധി നിക്ഷേപങ്ങളുണ്ട് രാജ്യത്ത്. നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കണമെങ്കിൽ മാർച്ച് 31-ന് മുമ്പ് നിങ്ങൾ നിക്ഷേപം നടത്തണം. നികുതി ഇളവ് ലഭിക്കുന്നതിന് ഒരാൾക്ക് പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇഎൽഎസ്എസ് മുതലായവയിൽ നിക്ഷേപിക്കുകയും ചെയ്യാം .

4.പ്രധാനമന്ത്രി വയ വന്ദന യോജന: രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സുരക്ഷ നൽകുന്ന ഒരു ഇൻഷുറൻസ് പോളിസി-കം-പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY) പദ്ധതിയിൽ ഒരു വ്യക്തിക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്നതാണ്. ഈ സ്‌കീം പ്രകാരം മുതിർന്ന പൗരന്മാർക്ക് നിലവിൽ പ്രതിവർഷം 7.40% പലിശയിൽ സ്ഥിര വരുമാനം നൽകുന്നു. ത് റിട്ടയർമെന്റിന് ശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനുള്ള ഇൻഷുററുടെ ആവശ്യം നിറവേറ്റാൻ സഹായിക്കുന്നു. ഈ പദ്ധതിയിൽ നിക്ഷേപം നടത്തുന്നതിനുള്ള അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കും. വരിക്കാരന് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലായിരിക്കും പെൻഷൻ ലഭിക്കുക.

5.എൽഐസി പോളിസി: ഉയർന്ന പ്രീമിയം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പോളിസിയിൽ നികുതി ഇളവ് ലഭിക്കണമെങ്കിൽ മാർച്ച് 31-ന് മുമ്പായി പോളിസി വാങ്ങണം. 2023 ഏപ്രിൽ ഒന്ന് മുതൽ ഈ ഇളവ് ലഭ്യമാകില്ല.

Tags: panadhar
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies