പാവകളുടെ തലയറുത്ത് , ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങൾ : വീഡിയോ പങ്ക് വച്ച സ്കൂൾ അസിസ്റ്റന്റിന് തടവ് ശിക്ഷ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പാവകളുടെ തലയറുത്ത് , ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങൾ : വീഡിയോ പങ്ക് വച്ച സ്കൂൾ അസിസ്റ്റന്റിന് തടവ് ശിക്ഷ

Janam Web Desk by Janam Web Desk
Mar 16, 2023, 09:12 pm IST
FacebookTwitterWhatsAppTelegram

സിറിയ : ഇസ്ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്ക് വച്ച സ്കൂൾ അസിസ്റ്റന്റിന് തടവ് ശിക്ഷ . ഓസ്ട്രിയയിലെ ലിൻസിലാണ് സംഭവം . 19 കാരിയായ സ്കൂൾ അസിസ്റ്റന്റ് പാവകളുടെ തലയറുത്ത് , ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിച്ച് , ആയുധങ്ങളുമായി നിൽക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോകളാണ് പങ്ക് വച്ചത് . അഞ്ച് മാസത്തെ തടവ് ശിക്ഷയാണ് യുവതിയ്‌ക്ക് ലഭിച്ചത് .

സ്കൂൾ അസിസ്റ്റന്റുമാരിൽ ഒരാളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് തൊഴിലുടമയ്‌ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു . സംഭവം നടക്കുമ്പോൾ ജീവനക്കാരി പ്രായപൂർത്തിയാകാത്തവളായിരുന്നുവെന്നും , ലിൻസ് നഗരത്തെ നിയമം അനുശാസിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അതിനാലാണ് ശിക്ഷ കുറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

കുട്ടികൾ പാവകളെ തലയറുത്ത് കൊല്ലുന്ന വീഡിയോകൾക്കൊപ്പം “ഇസ്ലാമിക് സ്റ്റേറ്റ് നിലനിൽക്കുന്നു, വികസിച്ചുകൊണ്ടിരിക്കുന്നു” എന്ന് ഉറക്കെ പറയുന്ന വീഡിയോകളും യുവതി പങ്ക് വച്ചിരുന്നു .

Tags: ISIS
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies