ISIS - Janam TV
Wednesday, July 9 2025

ISIS

യുഎസിൽ ജൂതകേന്ദ്രം ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ ​ഗുഢാലോചന; ഐഎസ് ഭീകരനെ അന്വേഷണസംഘത്തിന് കൈമാറി കാനഡ

ഒട്ടാവ: ന്യൂയോർക്കിൽ ജൂതസമുദായത്തിനെതിരെ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ ഭീകരനെ യുഎസിന് കൈമാറി കാനഡ. മുഹമ്മദ് ഷഹ​സീബ് ഖാൻ എന്ന 20-കാരനെയാണ് യുഎസ് അന്വേഷണ ...

ഇസ്ലാമിക് സ്റ്റേറ്റിനെ വെറുതെ വിടില്ല, അമേരിക്ക ISISന് പിറകെയുണ്ട്; ന്യൂഇയർ ദിന ആക്രമണത്തിൽ ജോ ബൈഡൻ

വാഷിം​ഗ്ടൺ ഡിസി: ന്യൂ ഓർലീൻസിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി നടത്തിയ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ‍. ഐഎസിന്റെയും മറ്റ് ഭീകരവാദ സംഘടനകളുടെയും പിറകെ ...

100 ശതമാനവും ISIS പ്രചോദിതം; മുൻ സൈനികൻ ഷംസുദ്ദീൻ ജബ്ബാറിന്റെ ആക്രമണത്തെക്കുറിച്ച് FBI കണ്ടെത്തൽ

ന്യൂ ഓർലീൻസ്: അമേരിക്കയിൽ ന്യൂഇയർ ദിനം പുലർച്ചെ മുൻ സൈനികൻ നടത്തിയ ഭീകരാക്രമണം ഇസ്ലാമിക് സ്റ്റേറ്റിൽ (ISIS) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ...

യസീദി സ്ത്രീകളുടെ പ്രതീകാത്മക ചിത്രം

ബന്ദികൾക്ക് ഇറച്ചിയും ചോറും വിളമ്പി; യസീദി കുഞ്ഞുങ്ങളുടെ മാംസം തീറ്റിച്ച് ആഹ്ളാദിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ഇത് തന്റെ പുനർജന്മമാണെന്ന് ...

ISIS ആശയങ്ങളിൽ ആകൃഷ്ടനായി; കത്തിയും കത്രികയും ആയുധം, അമുസ്ലീങ്ങളെ കൊല്ലാൻ പദ്ധതിയിട്ട 17 കാരൻ അറസ്റ്റിൽ

സിംഗപ്പൂർ: സിംഗപ്പൂരിൽ പബ്ലിക് ഹൗസിങ് എസ്റ്റേറ്റിലെ അമുസ്ലീങ്ങളെ കൊല്ലാൻ പദ്ധതിയിട്ട 17 കാരൻ അറസ്റ്റിലായി. ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് (ഐഎസ്എ) പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തതായി സിംഗപ്പൂർ ...

ISIS നോട് പിണറായിക്കെന്തൊരു സ്നേഹം! നൂറോളം യുവാക്കൾ ചേർന്നെന്നു 2021ൽ, അങ്ങനെയൊരു സംഭവമേയില്ലെന്നു 2024ൽ ; ഡീ റാഡിക്കലൈസേഷൻ ആർക്ക് വേണ്ടി?

തിരുവനന്തപുരം: യുവാക്കൾ ഇസ്ലാമിക് സ്‍റ്റേറ്റിലേക്ക് പോകുന്നത് തടയാൻ സംസ്ഥാനത്ത് ഡീ റാഡിക്കലൈസേഷൻ നടത്തുന്നുണ്ടെന്ന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി  നിയമസഭയിൽ മലക്കം മറിഞ്ഞു. സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നില്ലെന്നാണ് ...

11ാം വയസ്സിൽ ഐസിസ് ഭീകരർ തട്ടികൊണ്ടു പോയി; 10 വർഷത്തോളം ഹമാസിന്റെ അടിമ; യസീദി യുവതിയെ ​ഗാസയിൽ നിന്ന് രക്ഷപ്പെടുത്തി

ടെൽഅവീവ്: 11ാം വയസ്സിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് പത്ത് വർഷത്തോളം ഹമാസ് അടിമയാക്കുകയും ചെയ്ത യുവതിയെ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് മോചിപ്പിച്ചു. ഒരു ...

ഭീകരസംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത നാടാണ് കേരളം; പി ജയരാജനോട് ഇപി: തീക്ഷ്ണമായ പരീക്ഷണങ്ങളെ നേരിട്ടതിനാൽ പലതും തനിക്ക് പ്രശ്നമല്ലെന്നും LDF മുൻ കൺവീനർ

കേരളത്തിൽ ഐസ് റിക്രൂട്ട്മെന്റുകൾ വ്യാപകമാണെന്ന പി. ജയരാജന്റെ തുറന്നുപറച്ചിലിനെതിരെ എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ. പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. തീവ്രവാദ സംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത ...

IS റിക്രൂട്ട്മെന്റ് കേരളത്തിൽ വ്യാപകം; കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായും പോകുന്നത്; തുറന്നു പറഞ്ഞ് പി. ജയരാജൻ

കണ്ണൂർ: കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം ഒടുവിൽ സമ്മതിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനാണ് കേരളത്തിൽ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് പൊതുമദ്ധ്യേ അം​ഗീകരിച്ചത്. ...

എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് : ഐഎസ് ഭീകരൻ റിസ്വാൻ അലി അറസ്റ്റിൽ

ന്യൂഡൽഹി ; ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ . ഡൽഹി ദര്യഗഞ്ച് സ്വദേശി റിസ്വാൻ അലി ആണ് അറസ്റ്റിലായത് . ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലയ്ക്ക് ...

ഒമാനിലെ ഷിയാ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; ആക്രമണത്തിന്റെ ഭയനാക ദൃശ്യങ്ങൾ ടെലി​ഗ്രാമിൽ

മസ്കത്ത്: ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്. ഇന്ത്യക്കാരൻ ഉൾപ്പടെ 6 പേരുടെ ജീവനാണ് തോക്കിൻ മുനയിൽ പൊലിഞ്ഞത്. ...

യുപിയിൽ ഐഎസ് സ്ലീപ്പർസെല്ലുകൾ സ്ഥാപിച്ചു; ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; 7 ഐഎസ് ഭീകരർക്കെതിരെ NIA കുറ്റപത്രം

ന്യൂഡൽഹി: ഉത്തർപ്ര​ദേശിൽ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി സ്ലീപ്പർ സെല്ലുകളുണ്ടാക്കുകയും ഭീകരാക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമിക്കുകയും ചെയ്ത ഏഴ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതികൾ പാവപ്പെട്ട യുവാക്കളെ ...

ഗുജറാത്തിൽ ചാവേർ ആക്രമണം നടത്താനെത്തിയ 4 യുവാക്കൾ; ബോംബ് നിർമിക്കാൻ പണം നൽകിയത് പാകിസ്താനിൽ നിന്നുള്ള ISIS ഭീകരൻ

ന്യൂഡൽഹി: അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരാണ് ...

ISIS ഭീകരരെന്ന് സൂചന; ശ്രീലങ്കയിൽ നിന്നെത്തിയ 4 പേർ അറസ്റ്റിൽ; പിടികൂടിയത് ഗുജറാത്ത് എടിഎസ്

അഹമ്മദാബാദ്: ശ്രീലങ്കയിൽ നിന്നെത്തിയ 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും ശ്രീലങ്കൻ സ്വദേശികളാണ്. ഇവർ ...

ഖിലാഫത്ത് സ്ഥാപിക്കാൻ ശ്രമം; ഐഇഡി സ്‌ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന; കശ്മീരി ദമ്പതികൾ ഉൾപ്പെടെ അഞ്ച് ഐഎസ് ഭീകർക്ക് തടവ് ശിക്ഷ

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ആശയങ്ങൾ പ്രചരിപ്പിച്ച കേസിൽ കശ്മീരി ദമ്പതികൾ ഉൾപ്പെടെ അഞ്ച് ഭീകരർക്ക് ന്യൂഡൽഹിയിലെ എൻഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗർ സ്വദേശിയായ 36 കാരനായ ...

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പദ്ധതി : പാകിസ്താൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ ; അറസ്റ്റിലായത് എയർപോർട്ടിൽ വച്ച്

ഇസ്ലാമാബാദ് : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്താൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് . മിനസോട്ടയിലെ റോച്ചസ്റ്ററിൽ നിന്നുള്ള മുഹമ്മദ് മസൂദ് ...

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫ കൊല്ലപ്പെട്ടു : ഇല്ലാതായത് 5 ബില്യൺ ഡോളർ തലയ്‌ക്ക് വിലയുള്ള ഭീകരൻ

നയ്റോബി : ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫയെ വധിച്ച് മാലി സായുധസേന . ഹിഗ്ഗോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബു ഹുസൈഫ, ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് ...

ഡല്‍ഹി സ്കൂളുകളിലെ ബോംബ് ഭീഷണി; പിന്നിൽ ഐഎസ്ഐഎസ് ഭീകരരെന്ന് സംശയം; നിർദേശം പാക് ചാര സംഘടനയുടേത്?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് നേരെ സ്ഫോടന ഭീഷണി വന്നതിന് പിന്നിൽ പാക്സിതാൻ ചാരസംഘടനയായ ഐസ്ഐ എന്ന് സംശയം. ഇവരുടെ നിർദ്ദേശത്തിൽ പാകിസ്താൻ വളർത്തുന്ന ഭീകര സംഘടനയായ ...

പിന്നിൽ ISIS-(K) ആണെന്ന് യുഎസിന് എന്താണിത്ര ഉറപ്പ്? യുക്രെയ്ന് നേരെ വിരൽചൂണ്ടി റഷ്യ; അമേരിക്ക സത്യം മറച്ചുവയ്‌ക്കുന്നുവെന്ന് ആരോപണം

മോസ്കോ: ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റാണെന്ന വാദത്തിൽ സംശയം പ്രകടിപ്പിച്ച് റഷ്യ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ഇക്കാര്യം യുഎസ് സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും ...

നാല് IS ഭീകരർ അടക്കം 11 പേർ കസ്റ്റഡിയിലെന്ന് റഷ്യൻ ഇന്റലിജൻസ്; മോസ്കോ ഭീകരാക്രമണത്തിൽ മരണം 110 ആയി

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഐഎസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ്. ഇതിൽ നാല് പേർ ഭീകരരാണെന്നും ആക്രമണത്തിൽ ...

മോസ്‌കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 60 ആയി; ക്രിസ്ത്യാനികളുടെ വലിയ സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്ന് ഐഎസ് ഭീകരർ

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ക്രോക്കസ് സിറ്റി ഹാളിൽ ...

മോസ്‌കോ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസും അമേരിക്കയും; ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ: മോസ്‌കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ ആക്രമണവുമായി യുക്രെയ്‌ന് യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക്. റഷ്യയുടെ സൈന്യവും ഒരു രാജ്യമെന്ന നിലയിലും റഷ്യയുമായി ...

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്പ്പ്; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീതനിശ നടന്ന ഹാളിലുണ്ടായ വെടിവയ്പ്പിൽ 40 മരണം. നൂറിലധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തോക്കുമായെത്തിയ അഞ്ച് പേർ ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. മോസ്‌കോയിലെ ക്രാസ്നോഗോർസ്‌കിന് ...

ഐഎസ് ഭീകരാക്രമണം; മൂന്ന് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ഐഎസ് ഭീകരാക്രമണക്കേസിൽ മൂന്ന് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഡൽ​ഹി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് റിസ്‌വാൻ അഷ്‌റഫ്, ഉത്തരാഖണ്ഡ് സ്വദേശി ...

Page 1 of 8 1 2 8