പച്ചത്തത്തകൾ കാരണം കറുപ്പ് കൃഷി മുടങ്ങുന്നു; വല വിരിച്ച് കർഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പച്ചത്തത്തകൾ കാരണം കറുപ്പ് കൃഷി മുടങ്ങുന്നു; വല വിരിച്ച് കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 10:28 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: കറുപ്പ് കൃഷിയ്‌ക്ക് വെല്ലുവിളിയായി പച്ചത്തത്തകൾ. മന്ദ്സൗർ, നീമുച്ച്, രത്ലം ജില്ലകളിലെ കർഷകരാ കറുപ്പ് കൃഷി ചെയ്യുന്നത്. എന്നാൽ പച്ചത്തത്തകളുടെ കൂട്ടത്തോടുള്ള വരവ് കാരണം വലഞ്ഞിരിക്കുകയാണ് കർഷകർ. കറുപ്പ് കൃഷിയ്‌ക്ക് മുകളിൽ വലകൾ വിരിച്ച് തത്തകളെ തുരത്താൻ പദ്ധതി കണ്ടെത്തിയിരിക്കുകയാണ് അവർ.

തത്തകൾ കൂട്ടമായി കൃഷിയിടത്തേക്ക് പറന്നിറങ്ങുകയും കറുപ്പ് കൊത്തിയെടുത്ത് പറക്കുകയുമാണ് ചെയ്യുന്നത്. വർഷങ്ങളായി കൃഷിക്കാർ ഇവിടെ കറുപ്പ് ഉൽപാദിപ്പിക്കുന്നുണ്ട്. പലപ്പോഴായി തത്തകൾ തങ്ങളുടെ ഉൽപ്പന്നം കൊത്തിയെടുത്ത് പറക്കാറുണ്ടെന്ന്കൃഷിക്കാർ പരാതി ഉന്നയിക്കുന്നുണ്ട്.

ജനുവരി മുതൽ മാർച്ച് വരെയാണ് കറുപ്പ് കൃഷി ചെയ്യുന്നത്. കറുപ്പിന് പുറമെ പോപ്പി വിത്തുകളും ഉൽപാദിപ്പിക്കുന്നുണ്ട്. കറുപ്പ് ചെടികൾ ചെറുതായിരിക്കുമ്പോൾ അവ പച്ചക്കറി മാർക്കറ്റുകളിലും വിൽക്കുന്നു. കറുപ്പിൽ നിന്നാണ് മോർഫിൻ ഉൽപാദിപ്പിക്കുന്നത്.  ഹൃദയ സംബന്ധ രോഗങ്ങൾക്കും മാനസിക രോഗങ്ങൾക്കുമുള്ള മരുന്നുകൾ നിർമ്മിക്കാൻ കറുപ്പ് ഉപയോഗിക്കുന്നു.

Tags: bhopalopium
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies