തൃശൂർ: ദിവ്യാംഗനിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസാണ് പിടിയിലായത്.
ദിവ്യാംഗനായ രാജു എന്ന വ്യക്തിയുടെ പക്കൽ നിന്നുമാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ആധാരം പോക്കുവരവ് ചെയ്യുന്നതിനായാണ് വർഗീസ് രാജുവിന്റെ പക്കൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്.
Comments