ഭഗവാന്റെ അനുഗ്രഹം തേടി സിംഗപ്പൂർ ഹൈക്കമ്മീഷണർ; ശ്രീരാമനവമി ആഘോഷമാക്കി സൈമൺ വോങ്ങ്; ഛത്തർപൂർ ക്ഷേത്രത്തിൽ ദർശനം നടത്തി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭഗവാന്റെ അനുഗ്രഹം തേടി സിംഗപ്പൂർ ഹൈക്കമ്മീഷണർ; ശ്രീരാമനവമി ആഘോഷമാക്കി സൈമൺ വോങ്ങ്; ഛത്തർപൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 12:29 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ശ്രീരാമനവമി. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് ശ്രീരാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യപുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതരമെടുത്തത്. ചൈത്രമാസത്തിലെ ശുക്ലപക്ഷ നവമി മദ്ധ്യാഹ്നയത്തിൽ വരുന്ന ദിനത്തിലാണ് ശ്രീരാമന്റെ ജനനം. ഇന്നെ ദിനത്തിൽ ഭക്തി പുരസരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിയ്‌ക്കായുള്ള മാർഗമായാണ് കരുതുന്നത്.

ഏറെ ആഘോഷപൂർണമായാണ് രാമനവമി ഭാരതത്തിൽ കൊണ്ടാടുന്നത്. രാമനവമിയോടനുബന്ധിച്ച് ദുർഗ്ഗദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തുന്നത് ആയിരങ്ങളാണ്. എന്നാൽ വേറിട്ട കാഴ്ചയായി മാറിയത് ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണറുടെ ക്ഷേത്ര ദർശനമാണ്. രാമനവമി ആഘോഷങ്ങളിൽ പങ്കുച്ചേർന്ന് ഡൽഹി ഛത്തർപൂർ ദുർഗ്ഗാദേവി ക്ഷേത്ത്രിലാണ് സൈമൺ വോങ്ങ് എത്തിയത്. ഭഗവാന്റെ അനുഗ്രഹം തേടിയാണ് താൻ ക്ഷേത്രദർശനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക്് പുണ്യദിനത്തിൽ ശ്രീരാമനവമി ആശംസകളും അദ്ദേഹം നേർന്നു. ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

On the joyous occasion of Ram Navami, I visited the Chhatarpur Mandir to offer my prayers. May the Good reign supreme ! – HC Wong #RamaNavami #ramnavami2023 pic.twitter.com/zyUVMwQinW

— Singapore in India (@SGinIndia) March 30, 2023

ഭാരതത്തിന്റെ സംസ്‌കാരത്തയും പൗരാണികതയെയും ഏറെ അത്ഭുതത്തോടെ നോക്കി കാണുന്ന വ്യക്തിത്വമാണ് സിംഗപ്പൂർ ഹൈക്കമ്മീഷണറായ സൈമൺ വോങ്ങ്. അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയെ അദ്ദേഹം പ്രശംസിച്ചിരുന്നു. ‘അമേസിംഗ് ഇന്ത്യ’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഒരു വാ്ക്കിൽ മാത്രമാണ് വിവരിക്കാൻ കഴിയൂവെന്നും ഇന്ത്യ അതിമനോഹരിയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tried the new #Delhi_Mumbai_Expressway today. Only one word can describe it "Wow!". Amazing India – HC Wong@narendramodi @nitin_gadkari#BuildingTheNation #PragatiKaHighway #GatiShakti pic.twitter.com/pM3p28rBsw

— Singapore in India (@SGinIndia) February 19, 2023

 

 

Tags: ram navami
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies