ram navami - Janam TV

ram navami

ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സ്ഫോടനം; സ്ത്രീക്ക് പരിക്കേറ്റു; റാലിക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ട് 

ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സ്ഫോടനം; സ്ത്രീക്ക് പരിക്കേറ്റു; റാലിക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ട് 

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബം​ഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. ...

രാമനവമി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ ; കണ്ടെത്തിയത് ഡ്രോണുകൾ വഴി : ഘോഷയാത്രയെ അക്രമിക്കാനെന്ന് സൂചന

രാമനവമി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ ; കണ്ടെത്തിയത് ഡ്രോണുകൾ വഴി : ഘോഷയാത്രയെ അക്രമിക്കാനെന്ന് സൂചന

റാഞ്ചി : രാമനവമി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ വീടുകളിൽ നടന്ന പരിശോധനയിൽ കല്ലുകൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഘോഷയാത്ര കടന്നുപോകേണ്ട റാഞ്ചിയിലെ നിരവധി വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജ ഇനി വീട്ടിലിരുന്ന് കാണാം : രാം ലല്ലയുടെ ആരതി സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ

ശാസ്ത്ര സംഘമെത്തി , ഒപ്‌റ്റോമെക്കാനിക്കൽ സംവിധാനം ഒരുങ്ങി ; രാമനവമി ദിനത്തിൽ രാംലല്ലയുടെ നെറ്റിയിൽ 4 മിനിറ്റ് നേരം സൂര്യകിരണങ്ങൾ പതിയും

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്ക്കൊരുങ്ങുകയാണ് അയോദ്ധ്യ. രാം ലല്ലയുടെ ​തിരുനെറ്റിയിൽ രാമനവമി ദിനത്തിൽ സൂര്യകിരണങ്ങൾ തിലകം ചാർത്തും . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരും, ...

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും; അനു​ഗ്രഹം ചൊരിയാൻ രാംലല്ല

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും; അനു​ഗ്രഹം ചൊരിയാൻ രാംലല്ല

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിൽ രാംലല്ലയുടെ അനു​ഗ്രഹം 24 മണിക്കൂറും തേടാം. മുഖ്യമന്ത്രി ...

ഭവ്യമന്ദിരം ഉയർന്നു, 32 വർഷത്തെ പ്രതിജ്ഞ നിറവേറി; ഇനി വിലാസ് ഭാവ്സർ ചെരുപ്പ് ധരിക്കും

‌പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി; ‘സൂര്യ അഭിഷേക’ ദർശനത്തിനായി സൗകര്യങ്ങളൊരുക്കാൻ ട്രസ്റ്റ്

ലക്നൗ: രാമനവമിക്കൊരുങ്ങി അയോദ്ധ്യയിലെ രാമക്ഷേത്രം. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ

കൊൽക്കത്ത: ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെയുള്ള അക്രമം തടയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗ്ഗം ബിജെപിയാണെന്നും അദ്ദേഹം ...

‘ വീട്ടിലെ ഭിത്തിയിൽ അറബിവാക്യങ്ങൾ കണ്ടതും ആ അഞ്ചു ഹിന്ദുക്കളും ഭയന്നു , പക്ഷെ അവർ ഇവിടെ സുരക്ഷിതരാണെന്ന് എനിക്കറിയാമായിരുന്നു ‘ : റാബിയ ഖാത്തൂൺ

‘ വീട്ടിലെ ഭിത്തിയിൽ അറബിവാക്യങ്ങൾ കണ്ടതും ആ അഞ്ചു ഹിന്ദുക്കളും ഭയന്നു , പക്ഷെ അവർ ഇവിടെ സുരക്ഷിതരാണെന്ന് എനിക്കറിയാമായിരുന്നു ‘ : റാബിയ ഖാത്തൂൺ

ഹൗറ : രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം കണ്ട് ഭയന്ന ഹിന്ദുക്കളെ സംരക്ഷിച്ചത് ഹൗറയിലെ ഷിബ്‌പൂർവാസിയായ റാബിയ ഖാത്തൂണും കുടുംബവും . ഘോഷയാത്രയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ നിന്ന് രക്ഷ ...

കാളി ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ; രാമനവമി ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

കാളി ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ; രാമനവമി ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഹൈലകണ്ടി: അസമിലെ ക്ഷേത്രത്തിലേയ്ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ. രാജ്യം മുഴുലൻ രാമനവി ആഘോഷങ്ങളിൽ മുഴുകി ഇരിക്കവെയാണ് മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത്. തെക്കൻ ...

ബം​ഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലേറ്, വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു

ബം​ഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലേറ്, വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ അക്രമം. ഹൗറ ജില്ലയിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരയാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം അഴിച്ചു വിട്ടത്. ഘോഷയാത്രയ്ക്ക് ...

വഡോദരയിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്

വഡോദരയിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്

ഗാന്ധിനഗർ: രാമനവമി ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഫത്തേപൂർ ഏരിയയിൽ വ്യാഴാഴ്ച നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു. സംഭവത്തിൽ ചില വാഹനങ്ങൾക്ക് ...

മുസ്ലീം ഏരിയകളിൽ രാമനവമി ആഘോഷിക്കരുത്: മമതാ ബാനർജി

മുസ്ലീം ഏരിയകളിൽ രാമനവമി ആഘോഷിക്കരുത്: മമതാ ബാനർജി

കൊൽക്കത്ത: റംസാൻ വ്രതം ആരംഭിച്ചിരിക്കുന്നതിനാൽ മുസ്ലീം ഏരിയകൾ ഒഴിവാക്കി രാമനവമി ആഘോഷിക്കാൻ ഭക്തർ തയ്യാറാകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ...

ശ്രീരാമനവമി; മണലിൽ ശിൽപം തീർത്ത് സുദർശൻ പട്‌നായിക്; ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമായി പുരി ബീച്ച്

ശ്രീരാമനവമി; മണലിൽ ശിൽപം തീർത്ത് സുദർശൻ പട്‌നായിക്; ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമായി പുരി ബീച്ച്

ഇന്റർനെറ്റിൽ വൈറലാകുന്ന അഡാർ സംഭവങ്ങളുമായാണ് സാൻഡ് ആർടിസ്റ്റ് സുദർശൻ പട്‌നായിക് എന്നുമെത്തുന്നത്. അത്തരത്തിൽ ശ്രീരാമനവമി ദിനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മണൽ ശിൽപ്പമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. ഒഡീഷയിലെ പുരി ബീച്ചിലാണ് കണ്ണുകൾക്ക് ...

ഗോൽക്കൊണ്ട സുൽത്താൻ ഹിന്ദുക്കളിൽ നിന്നും ജസിയയായി പിരിച്ച പണമെടുത്ത് ഭദ്രാചലം രാമദാസ് നിർമ്മിച്ച ഭദ്രാദ്രി ശ്രീരാമക്ഷേത്രം; ശ്രീരാമനവമി ദിനത്തിൽ ഭദ്രാചലത്ത് സീതാ-രാമ തിരുക്കല്യാണമഹോത്സവം ; ഭദ്രാദ്രിയുടെ ചരിത്രവും വിശേഷങ്ങളും അറിയാം

ശ്രീരാമനവമി ദിനത്തിൽ ക്ഷേത്രനഗരമായ ഭദ്രാചലം സീതാ-രാമ കല്യാണത്തിന് സാക്ഷിയായി. ഭാരതത്തിലെ പ്രശസ്തമായ ഭദ്രാചലം ശ്രീ സീതാരാമചന്ദ്രസ്വാമിക്ഷേത്രത്തിലാണ് ശ്രീരാമന്റെയും സീതയുടെയും വിവാഹമഹോത്സവം നടന്നത്. ശ്രീരാമനവമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ ...

നവമി ദിനത്തിൽ ഗോരഖ്പൂർ ക്ഷേത്രത്തിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി; 101 പെൺകുട്ടികളുടെ പാദപൂജ ചെയ്ത് യോഗി ആദിത്യനാഥ്

നവമി ദിനത്തിൽ ഗോരഖ്പൂർ ക്ഷേത്രത്തിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി; 101 പെൺകുട്ടികളുടെ പാദപൂജ ചെയ്ത് യോഗി ആദിത്യനാഥ്

ഗോരഖ്പൂർ: നവമി ദിനത്തിൽ ഗോരഖ്പൂർ ക്ഷേത്രത്തിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം 101 പെൺകുട്ടികളുടെ പാദങ്ങൾ കഴുകി, അവർക്ക് തിലകം ചാർത്തി പൂജ ...

Ram Navami temples

അയോദ്ധ്യ മുതൽ രാമേശ്വരം വരെ : ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

  ഇന്ന് ശ്രീരാമ നവമി. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് രാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യ പുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതാരമെടുത്തത്. ...

ഭഗവാന്റെ അനുഗ്രഹം തേടി സിംഗപ്പൂർ ഹൈക്കമ്മീഷണർ; ശ്രീരാമനവമി ആഘോഷമാക്കി സൈമൺ വോങ്ങ്; ഛത്തർപൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഭഗവാന്റെ അനുഗ്രഹം തേടി സിംഗപ്പൂർ ഹൈക്കമ്മീഷണർ; ശ്രീരാമനവമി ആഘോഷമാക്കി സൈമൺ വോങ്ങ്; ഛത്തർപൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഇന്ന് ശ്രീരാമനവമി. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് ശ്രീരാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യപുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതരമെടുത്തത്. ചൈത്രമാസത്തിലെ ശുക്ലപക്ഷ നവമി ...

Ram Navami

രാമനവമി: ഡൽഹിയിലെ ഛത്തർപൂർ, കൽക്കാജി ക്ഷേത്രങ്ങൾ ഭക്തിസാന്ദ്രം

ന്യൂഡൽഹി : രാമനവമിയോട് അനുബന്ധിച്ച് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ​ദർശനം നടത്തി ഭക്തർ. ഡൽഹി ഛത്തർപൂരിലെ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ രാമനവമി ​ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീരാമന്റെ ജനനത്തോടനുബന്ധിച്ച് ...

നവമി ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ; 101 പെൺകുട്ടികളുടെ പാദപൂജ നടത്തും

നവമി ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ; 101 പെൺകുട്ടികളുടെ പാദപൂജ നടത്തും

ഗോരഖ്പൂർ: നവമി ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം 101 പെൺകുട്ടികളുടെ പാദങ്ങൾ കഴുകി പൂജ നടത്തും. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ...

‘ജീവിതത്തിൽ രാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളണം’: രാമനവമി ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

‘ജീവിതത്തിൽ രാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളണം’: രാമനവമി ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: രാമനവമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ ...

രാമ നവമി ആഘോഷം;ത്സാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷ ശക്തമാക്കി പോലീസ്

രാമ നവമി ആഘോഷം;ത്സാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷ ശക്തമാക്കി പോലീസ്

റാഞ്ചി: രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ത്സാർഖണ്ഡിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയെ കരുതി ഹസാരിബാഗ് ജില്ലയിൽ 3000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജില്ലയിൽ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ...

മദ്ധ്യപ്രദേശിലെ ജനങ്ങൾ എന്റെ ദൈവമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാൻ; ഖാർഗോണിൽ രാമനവമിക്കിടെ മതമൗലികവാദികൾ തീവെച്ച വീടിന് പകരം പുതിയ ഫ്‌ളാറ്റ്; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മഞ്ജുള

മദ്ധ്യപ്രദേശിലെ ജനങ്ങൾ എന്റെ ദൈവമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാൻ; ഖാർഗോണിൽ രാമനവമിക്കിടെ മതമൗലികവാദികൾ തീവെച്ച വീടിന് പകരം പുതിയ ഫ്‌ളാറ്റ്; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മഞ്ജുള

ഖാർഗോൺ: രാമനവമി ഘോഷയാത്രയ്ക്കിടെ ഖാർഗോണിൽ അഴിഞ്ഞാടിയ മതമൗലിക വാദികൾ കത്തിച്ച വീടിന് പകരം പുതിയ ഫ്‌ളാറ്റുകൾ മദ്ധ്യപ്രദേശ് സർക്കാർ അനുവദിച്ചു തുടങ്ങി. കലാപകാരികൾ വീട് തീവെച്ച് നശിപ്പിച്ച മഞ്ജുള ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയത് ആയിരത്തോളം ഇസ്ലാമിക മതമൗലികവാദികൾ; എല്ലാവരും ഇറങ്ങി വന്നത് മസ്ജിദിനുള്ളിൽ നിന്ന്; നിർണായക വിവരങ്ങൾ ശേഖരിച്ച് പോലീസ്

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയത് ആയിരത്തോളം ഇസ്ലാമിക മതമൗലികവാദികൾ; എല്ലാവരും ഇറങ്ങി വന്നത് മസ്ജിദിനുള്ളിൽ നിന്ന്; നിർണായക വിവരങ്ങൾ ശേഖരിച്ച് പോലീസ്

റാഞ്ചി: ഝാർഖണ്ഡിൽ ലോഹർദാഗ മേഖലയിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരയുണ്ടായ അക്രമസംഭവങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രാമനവമി ദിവസത്തിലാണ് അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടത്തിയത്. ആഘോഷങ്ങൾക്കിടെയുണ്ടായ ...

ഭരണം പോലെ ജനക്ഷേമ നടപടികൾക്കും തുടർച്ച; സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതി ദീർഘിപ്പിച്ച് യോഗി സർക്കാർ

രാമനവമി ദിവസം യുപിയിൽ ഒരിടത്തും ചെറിയ കശപിശ പോലും ഉണ്ടായില്ല; അക്രമങ്ങൾക്ക് ഇനി ഇവിടെ സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: രാമനവമിയോടനുബന്ധിച്ച് പല സംസ്ഥാനങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ യുപിയിൽ ഒരിടത്ത് പോലും പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചെറിയ തോതിലുള്ള തർക്കങ്ങൾ ഇതിന്റെ ...

ജെ.എൻ.യുവിൽ രാമനവമി ആഘോഷത്തിനു നേരേ ആക്രമണം ; അഴിഞ്ഞാടി കമ്യൂണിസ്റ്റ് തീവ്രവാദികൾ; വിദ്യാർത്ഥിനികൾക്ക് പരിക്ക്

ജെ.എൻ.യുവിൽ രാമനവമി ആഘോഷത്തിനു നേരേ ആക്രമണം ; അഴിഞ്ഞാടി കമ്യൂണിസ്റ്റ് തീവ്രവാദികൾ; വിദ്യാർത്ഥിനികൾക്ക് പരിക്ക്

ന്യൂഡൽഹി : ജെഎൻയുവിൽ രാമനവമി ആഘോഷത്തിന് നേരെ ആക്രമണം. സമാധാനപരമായി നടത്തിവന്ന ആഘോഷ പരിപാടികൾക്ക് നേരെ കമ്യൂണിസ്റ്റ് തീവ്രവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. രാമനവമിയിൽ പങ്കെടുത്തവർക്ക് നേരേ നടന്ന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist