'അസാമാന്യ ധൈര്യം': മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

പനാജി: പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച പത്തുവയസ്സുകാരനെ അഭിനന്ദിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് എന്ന പത്തുവയസുകാരനെയാണ് ഗോവ സർക്കാർ പാരിതോഷികം നൽകി ആദരിച്ചത്. ഒരു ലക്ഷം രൂപയാണ് പ്രമോദ് സാവന്ത് കുട്ടിയ്‌ക്ക് കൈമാറിയത്. സുഹൃത്തുക്കളെ രക്ഷിച്ച അങ്കുർകുമാറിന്റെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.

It was a pleasure to meet the brave young boy Mast. Ankurkumar Sanjay Prasad, who saved 3 children from drowning with his timely action. Extended a cheque of Rs.1 Lakh as a token of appreciation. Goa is proud of his presence of mind & bravery. My best wishes for a bright future. pic.twitter.com/KFUStOqEBo

— Dr. Pramod Sawant (@DrPramodPSawant) March 31, 2023

‘ധീരനായ ഈ ബാലനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് തന്റെ സമയോചിതമായ ഇടപെടലിലൂടെ മൂന്ന് കുട്ടികളെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചു. അഭിനന്ദന സൂചകമായി ഒരു ലക്ഷം രൂപ കുട്ടിയ്‌ക്ക് കൈമാറി. അങ്കുർകുമാറിന്റെ ഈ പ്രവൃത്തിയിലും ധീരതയിലും ഗോവ അഭിമാനിക്കുന്നു. ശോഭനമായ ഭാവി അദ്ദേഹത്തിന് നേരുന്നു’- എന്ന് പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചു.അങ്കുർകുമാറിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഗോവ തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെ കുംബർജുവയിൽ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ്് മുങ്ങിത്താഴ്ന്നത്്. സുഹൃത്തുക്കൾ മുങ്ങിത്താഴ്ന്നതു കണ്ടതോടെ പത്തുവയസ്സുകാരനായ അങ്കുർകുമാർ രക്ഷിക്കാനായി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇന്നലെയാണ് അങ്കുർകുമാറിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

Tags: Goapramod sawant
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies