ഇന്ത്യയുടെ ചീറ്റക്കുട്ടികൾക്ക് പേര് നിർദേശിക്കാം; അവസരം നൽകി കേന്ദ്രസർക്കാർ; ചെയ്യേണ്ടതിങ്ങനെ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ചീറ്റക്കുട്ടികൾക്ക് പേര് നിർദേശിക്കാം; അവസരം നൽകി കേന്ദ്രസർക്കാർ; ചെയ്യേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 06:58 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റപ്പുലി കുഞ്ഞുങ്ങൾക്ക് പേരുകൾ നിർദേശിക്കാൻ അവസരം. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്ന് കഴിഞ്ഞ ദിവസമായിരുന്നു പ്രസവിച്ചത്. ഇവയ്‌ക്ക് പേരുനിർദേശിക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

ഇതിനായി www.mygov.in എന്ന വെബ്‌സൈറ്റിൽ കയറേണ്ടതാണ്. ശേഷം മാനദണ്ഡങ്ങൾക്കനുസൃതമായി ഇഷ്ടമുള്ള പേരുകൾ ലോഗിൻ ചെയ്ത് നിർദേശിക്കാം. ഏപ്രിൽ 30 ആണ് പേരുകൾ നിർദേശിക്കുന്നതിനുള്ള അവസാന തീയതി. പേരുകൾ നിർദേശിക്കാൻ താത്പര്യപ്പെടുന്നവർ വെബ്‌സൈറ്റ് മുഖേന സ്വന്തമായി ഒരു ഐഡി ക്രിയേറ്റ് ചെയ്ത് അതുവഴിയാണ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകളും സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്.

ആകെ 20 ചീറ്റപുലികളെയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചിരുന്നത്. ഇതിൽ എട്ടെണ്ണം നമീബിയയിൽ നിന്നും 12 എണ്ണം ദക്ഷിണാഫ്രിക്കയിൽ നിന്നുമായിരുന്നു.  വൃക്ക തകരാറിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സാഷ എന്ന ചീറ്റപുലി ചത്തിരുന്നു. ഇത് സംഭവിച്ച് മൂന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് പുലിക്കുട്ടികൾ ജനിച്ചത്. സിയായ എന്ന ചീറ്റയായിരുന്നു നാല് കുട്ടികൾക്ക് ജന്മം നൽകിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഈ വിവരം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ അതീവ സന്തോഷവും രേഖപ്പെടുത്തിയിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. 70 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ചീറ്റപ്പുലിക്കുട്ടികൾ ജനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1952ൽ ഇന്ത്യയിൽ നിന്നും നാമാവശേഷമായ ചീറ്റകളെ വീണ്ടും തിരികെയെത്തിച്ചത് പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.

Tags: namecubscheetah
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies