സൂക്ഷിക്കുക! ഈ ഫ്രൂട്ട്‌സ് കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ആപത്ത്.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൂക്ഷിക്കുക! ഈ ഫ്രൂട്ട്‌സ് കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ആപത്ത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 09:27 pm IST
FacebookTwitterWhatsAppTelegram

വെള്ളം കുടിക്കുക എന്നുള്ളത് മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലം ശരീരത്തിലെത്തിയില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. അതിനാൽ വെള്ളം കൃത്യമായ ഇടവേളകളിൽ ശരീരത്തിലെത്തേണ്ടതുണ്ട്. പക്ഷെ ചില സമയത്ത് വെള്ളം കുടിക്കുന്നതും അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവുമധികം ജലം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് പഴങ്ങൾ. അതുകൊണ്ട് തന്നെ ചില ഫ്രൂട്ട്‌സ് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് അപകടമാണെന്നാണ് കണ്ടെത്തൽ. കാരണം പഴങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ പിഎച്ച് ലെവൽ വ്യത്യാസപ്പെടുകയും ദഹന പ്രക്രിയയെ സാവധാനമാക്കുകയും ചെയ്യുന്നു. ഇതുമൂലം ചിലപ്പോൾ വയറുവേദനയും അനുഭവപ്പെടാം.

ഇത്തരത്തിൽ ഏതൊക്കെ പഴങ്ങളാണ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..
ചിലർ ഉപ്പുവിതറി പേരയ്‌ക്ക് കഴിക്കാറുണ്ട്. അങ്ങനെ ഉപ്പ് ചേർത്ത് കഴിക്കുമ്പോൾ ദാഹം അനുഭവപ്പെടാം. എന്നാൽ പേരയ്‌ക്ക് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിച്ചാൽ ദഹനപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതുപോലെ തന്നെയാണ് നേന്ത്രപ്പഴവും. പഴം കഴിച്ച് വെള്ളം കുടിച്ചാലും ദഹനത്തെ ബാധിക്കും. പിയർ കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ചുമയും ജലദോഷവും വന്നേക്കാം. ആപ്പിളും പ്രശ്‌നക്കാരൻ തന്നെയാണ്. ഗ്യാസ് ട്രബിളും ദഹന പ്രശ്‌നവും ഉണ്ടാകാൻ കാരണമാകുമെന്നാണ് പഠനം. മാതളനാരങ്ങ, പപ്പായ, തണ്ണിമത്തൻ എന്നിവയും ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഫ്രൂട്ടുകളാണ്.

Tags: fruits
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies