എറണാകുളം: നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട. ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. മുഹമ്മദ് റിനാസാണ് കസ്റ്റംസിന്റെ പിടിയിലായത്. 50 ലക്ഷം വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. ശരീരത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ്ശ്രമിക്കുന്നതിനിടെയാണ് റിനാസ് പിടിയിലായത്.
അടുത്തിടെ വായയ്‌ക്കുള്ളിലും ജ്യൂസ് ബോട്ടിലിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിലായിരുന്നു. കാസർകോട് സ്വദേശികളായ അബൂബക്കർ , അബ്ദുള്ള സ്വർണം ഒളിപ്പിച്ചത്. ഇരുവരിൽ നിന്നുമായി 125 ഗ്രാം സ്വർണം വീതമാണ് ചിടികൂടിയത്.
















Comments