4 ഗ്രാം മോതിരം എടുത്തു; വീട്ടിൽ നിന്നും കൊണ്ടു വന്ന ഒരു ഗ്രാം അതേ സ്ഥാനത്ത്; 65-കാരിയുടെ അതിവിദഗ്ധ മോഷണം ക്യാമറ കണ്ടു
പത്തനംതിട്ട: ജ്വല്ലറിയിൽ നിന്നും 65 കാരി അതിവിദഗ്ധമായി സ്വർണം മോഷ്ടിച്ചു. ദൃശ്യം പുറത്തായതോടെ മക്കൾ ഇടപെട്ട് സ്വർണം തിരിച്ച് നൽകി സംഗതി ഒത്തുതീർപ്പാക്കി. പത്തനംതിട്ട ഏനാത്താണ് പൊലീസ് ...























