‘ അതിപ്പോഴും വയറ്റിൽ തന്നെയുണ്ട് ‘ ; സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറിയെന്ന് യുവാവ് ; അമ്പരന്ന് ഡോക്ടർമാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ അതിപ്പോഴും വയറ്റിൽ തന്നെയുണ്ട് ‘ ; സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറിയെന്ന് യുവാവ് ; അമ്പരന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 05:31 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറിയെന്ന നിലവിളിയുമായി യുവാവ് . ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം . സ്വകാര്യ സ്ഥലത്ത് പാമ്പ് കടിച്ചെന്ന് പറഞ്ഞാണ് മഹേന്ദ്ര എന്ന യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത് . ദേഹത് കോട്വാലി പ്രദേശത്തെ ബനിയാനി പൂർവ ഗ്രാമത്തിലെ താമസക്കാരനാണ് മഹേന്ദ്ര.

തിങ്കളാഴ്ച രാത്രി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ യുവാവ് ഡ്യൂട്ടിയിലായിരുന്ന ഡോക്ടറോട് മലമൂത്ര വിസർജനത്തിനിടെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചെന്നും തുടർന്ന് വയറിൽ കയറിപ്പോയെന്നുമാണ് പറഞ്ഞത് . ഒരു നിമിഷം ഞെട്ടിയ ഡോക്ടർ മുതിർന്ന ഡോക്ടർമാരെ വിവരം അറിയിച്ചു . തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തിയെങ്കിലും പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി.

യുവാവിന്റെ ബഹളവും അവന്റെ അവസ്ഥയും കണ്ട് ഡോക്ടർ ഇയാളെ അഡ്മിറ്റ് ചെയ്യുകയും രണ്ട് ദിവസം യുവാവിനെ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ പാമ്പിനെ പുറത്തെടുക്കാനും യുവാവിന്റെ പ്രശ്‌നമെന്താണെന്ന് കണ്ടെത്താനും സാധിച്ചിരുന്നില്ല.

എന്നിട്ടും മലമൂത്ര വിസർജ്ജനത്തിനിടെ പാമ്പ് കടിച്ചുവെന്നും സ്വകാര്യ ഭാഗം വഴി ആമാശയത്തിനുള്ളിൽ പ്രവേശിച്ചുവെന്നും മഹേന്ദ്ര പറയുന്നുണ്ടായിരുന്നു. ഡോക്ടർമാർ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. വേദനാസംഹാരി നൽകുകയും ചെയ്തു. യുവാവിനെ സിടിസ്‌കാനും ചെയ്തിരുന്നു.

യുവാവ് ലഹരിയ്‌ക്ക് അടിമയാണെന്ന് മഹേന്ദ്രയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മദ്യപിച്ചിട്ടാണ് യുവാവ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാൾ ഇതേ കാര്യങ്ങൾ വീട്ടുകാരോടും പറഞ്ഞിരുന്നു.

 

Tags: snake bite
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies