ഓണാഘോഷത്തിനിടെ ക്ലാസ് മുറിയിൽ പാമ്പ്; അദ്ധ്യാപികയ്‌ക്ക് കടിയേറ്റു
കാസർകോട്: നീലേശ്വരത്ത് ക്ലാസ് മുറിയിൽ നിന്നും അദ്ധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. രാജാസ് ഹൈസ്‌കൂൾ അദ്ധ്യാപികയായ വിദ്യയ്ക്കാണ് പാമ്പുകടിയേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ...