ഇനി മാമ്പഴവും ഈഎംഐ നിരക്കിൽ ലഭ്യമാകും; നല്ല നാടൻ അൽഫോൺസാ മാമ്പഴം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി മാമ്പഴവും ഈഎംഐ നിരക്കിൽ ലഭ്യമാകും; നല്ല നാടൻ അൽഫോൺസാ മാമ്പഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 09:39 am IST
Facebook
Twitter
WhatsAppTelegram

പൂനൈ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിനൊപ്പം ഇത് മാമ്പഴക്കാലവുമാണ്. ഈ സമയത്ത് ധാരാളം പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ പഴവർഗ്ഗങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. എന്നാൽ ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് പൂനെ സിംഹഗഡ് റോഡിലെ കച്ചവടക്കാരനായ ഗൗരവ് സനാസ്. സാദാരണക്കാർക്ക് ഈഎംഐ ആയി മാമ്പഴം ഇയാളുടെ പക്കൽനിന്നും വാങ്ങാവുന്നതാണ്.

മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അൽഫോൻസാ മാമ്പഴമാണ് ഇഎംഐയിൽ ഇയാൾ വിൽക്കുന്നത്. വിപണിയിലെ അൽഫോൺസയുടെ നിരക്കനുസരിച്ച് സാധാരണക്കാർക്ക് വാങ്ങാൻ കഴിയാറില്ല. ഇത് സാധാരണക്കാരിലും എത്തിക്കാനാണ് സനാസ് ഈഎംഐ സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മാമ്പഴത്തിന് ഈഎംഐ നൽകുന്നതിനെ കുറിച്ച് സനാസ് പറയുന്നത് ഇങ്ങനെയാണ്. വീട്ടുപകരണങ്ങൾ ഈഎംഐ നിരക്കിൽ വാങ്ങാമെങ്കിൽ മാമ്പഴവും വാങ്ങാമെന്നാണ്.

ദേവഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ നിന്നെത്തുന്ന അൽഫോൻസാ മാമ്പഴം ചില്ലറ വിൽപ്പനക്കാർ കിലോയ്‌ക്ക് 800 മുതൽ 1300 രൂപവരെയാണ് ഈടാക്കുന്നത്. ഈഎംഐ ആയി മാമ്പഴം വാങ്ങുന്നവർ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് മാമ്പഴം വാങ്ങാവുന്നതാണ്.

 

Tags: alphonso mangoemi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies