ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കുന്നത് ഞാന്‍ ; ആ അമ്മയോട് കാണിച്ചത് വലിയ ചതിയാണ്: വെളിപ്പെടുത്തലുമായി സിദ്ദീഖ്‌
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കുന്നത് ഞാന്‍ ; ആ അമ്മയോട് കാണിച്ചത് വലിയ ചതിയാണ്: വെളിപ്പെടുത്തലുമായി സിദ്ദീഖ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 03:34 pm IST
parvathi jayaram

parvathi jayaram

FacebookTwitterWhatsAppTelegram

മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട താര​ദമ്പതികളാണ് ജയറാമും പാര്‍വതിയും. പ്രണയവും ശേഷമുള്ള വിവാഹവുമെല്ലാം വലിയവാർത്തയായിരുന്നു. ഇന്നും താര​ദമ്പതികളുടെ വിശേശങ്ങൾ വളരെപ്പെട്ടന്നാണ് വെെറലാകുന്നത്. ഇപ്പോഴിതാ ജയറാമിനും പാര്‍വതിക്കുമൊപ്പമുള്ള രസകരമായ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. പാര്‍വതിയും ജയറാമും പ്രണയത്തിലായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറയുന്നത്. ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് താന്‍ വിളിച്ചിരുന്നു എന്നും സത്യത്തിൽ പാര്‍വതിയുടെ അമ്മയോടൊക്കെ കാണിക്കുന്ന വലിയ ചതിയാണെ അതെന്നും അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘പണ്ട് എറണാകുളത്തെ വീട്ടിലുള്ള സമയത്ത് ജയറാം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഷൂട്ടിങ്ങൊന്നും ഇല്ലെങ്കില്‍ നീ തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ തിരുവന്തപുരത്തേക്ക് പോയി. എന്റെയൊരു മാരുതി കാറൊക്കെ ഓടിച്ചാണ് ഞാന്‍ പോയത്. അവിടെ ചെന്ന് കഴിയുമ്പോള്‍ ഞാനും ജയറാമും ഒരു മുറിയിലാണ് താമസിക്കുന്നത്.

ജയറാം അവിടെയിരുന്ന് പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കും. ജയറാമിന് വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തത് കൊണ്ട് ഞാൻ വിളിച്ച് പാര്‍വതിയുടെ അമ്മയുടെ അടുത്തൊക്കെ സംസാരിക്കും. എനിക്ക് അവരുടെ വീട്ടിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അമ്മ കുറെ നേരം വര്‍ത്തമാനമൊക്കെ പറഞ്ഞിട്ട് ഫോണ്‍ പാര്‍വതിക്ക് കൊടുക്കും. പാര്‍വതിയുടെ ഹലോ കേള്‍ക്കുമ്പോല്‍ തന്നെ ജയറാം ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിക്കും.‘ ഇത് ശരിക്കും എന്തൊരു ചതിയാണ് അമ്മയോട് ചെയ്യുന്നതെന്ന് ആലോചിച്ച് നോക്കണമെന്ന് സിദ്ദീഖ് ചോ​ദിച്ചു.

‘പിന്നീട് പാര്‍വതിയോട് സംസാരിക്കുമ്പോൾ റൂമില്‍ നിന്ന് ഇറങ്ങിപ്പൊക്കോളാന്‍ പറയും. തുടർന്ന് അവര്‍ കുറേ നേരം സംസാരിക്കും. കുറച്ച് കഴിയുമ്പോള്‍ എന്റെ കയ്യില്‍ തരും. പാര്‍വതിയുടെ അമ്മ പറയും ഊണ് കഴിക്കാന്‍ ഒരു ദിവസം ഇങ്ങോട്ട് വരാന്‍. അത് കേള്‍ക്കുമ്പോള്‍ കാറുമൊക്കെയായി ഉച്ചയാകുമ്പോള്‍ അവിടേക്ക് ചെല്ലും.

അങ്ങനെ അവിടുന്ന് ഊണൊക്കെ കഴിച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കും. കുറച്ച് കഴിയുമ്പോള്‍ പാര്‍വതി പറയും എന്നാല്‍ സിദ്ദീഖിന്റെ കൂടെ പുറത്തൊക്കെ പോയിട്ട് വരാമെന്ന്. അപ്പോള്‍ അമ്മ സമ്മതിക്കും. ഡ്രൈവിങ് സീറ്റില്‍ ഞാനിരിക്കുന്നു, ഫ്രണ്ടില്‍ പാര്‍വതിയിരിക്കുന്നു. പുറകിലാണെങ്കില്‍ ജയറാമുമുണ്ട്. അത്രയും സമയം ഏ.സി പോലും ഇടാതെ കാറില്‍ വിയര്‍ത്ത് കുളിച്ച് കാത്തിരിക്കുകയായിരിക്കും ജയറാം.’- എന്നാണ് സിദ്ദീഖ് പറയുന്നത്.

Tags: jayaramparvathijayaram parvathisidhique
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies