മുഖത്ത് ത്രിവർണ പതാകയുടെ ചിഹ്നവുമായി വന്ന യുവതിക്ക് പ്രവേശനം നിഷേധിച്ച് സുവർണ ക്ഷേത്രത്തിലെ ഭാരവാഹി; ''ഇത് ഇന്ത്യയല്ല, പഞ്ചാബാണ്'' എന്ന് ആക്രോശം; വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മുഖത്ത് ത്രിവർണ പതാകയുടെ ചിഹ്നവുമായി വന്ന യുവതിക്ക് പ്രവേശനം നിഷേധിച്ച് സുവർണ ക്ഷേത്രത്തിലെ ഭാരവാഹി; ”ഇത് ഇന്ത്യയല്ല, പഞ്ചാബാണ്” എന്ന് ആക്രോശം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: മുഖത്ത് ത്രിവർണ പതാക വരച്ച യുവതിയെ സുവർണ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന് പരാതി. പഞ്ചാബിലെ അമൃത്സറിൽ സ്ഥിതിചെയ്യുന്ന പ്രധാന സിഖ് ആരാധനാലയമായ സുവർണ ക്ഷേത്രത്തിലേക്കാണ് ത്രിവർണ പതാകയുടെ പേരിൽ പ്രവേശനാനുമതി നിഷേധിച്ചത്. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Woman denied entry to Golden Temple because she had a India 🇮🇳 flag painted on her face!

The man who denied her entry into Golden Temple said this is Punjab, not India@AmitShah @PMOIndia @narendramodi @GoldenTempleInd @ArvindKejriwal

Is bande ko Pakistan ke Punjab bhejo pic.twitter.com/nSgbOxVkoN

— HARSH KESHRI (@HarshKeshri2209) April 17, 2023

എന്തുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്ന് ചോദിക്കുമ്പോൾ യുവതിയുടെ മുഖത്ത് പതാകയുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹി പ്രതികരിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് മറുപടി നൽകിയപ്പോൾ ഇത് പഞ്ചാബാണ്, ഇന്ത്യയല്ലെന്നായിരുന്നു അയാളുടെ പ്രതികരണം. സംഭവം വിവാദമായതോടെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) വിശദീകരണവുമായി രംഗത്ത് വന്നു.

”ഇതൊരു സിഖ് ആരാധനാലയമാണ്. എല്ലാ മതപരമായ ഇടങ്ങളിലും അവിടുത്തേത് മാത്രമായ ചില രീതികളുണ്ട്. ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ ഒരു ഭാരവാഹി മോശമായി പെരുമാറിയതിൽ ക്ഷമ ചോദിക്കുന്നു. യുവതിയുടെ മുഖത്തുണ്ടായിരുന്ന പതാകയുടെ ചിത്രത്തിൽ അശോക ചക്രം ഉണ്ടായിരുന്നില്ല. അതിനാൽ ഇന്ത്യയുടെ ത്രിവർണ പതാകയായി കണക്കാക്കാൻ കഴിയില്ല. അത് ചിലപ്പോൾ രാഷ്‌ട്രീയ സംഘടനകളുടെ പതാകയായിരിക്കാം. ”എസ്ജിപിസി ജനറൽ സെക്രട്ടറി വൈറൽ വീഡിയോയെക്കുറിച്ച് പ്രതികരണം നൽകി.

Tags: punjabgolden temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies