വിശുദ്ധ കുറുബാനയിൽ പ്രധാനമന്ത്രിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്; ഭാരതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാകണം: ബിഷപ്പ് മാത്യൂസ് മോർ സിൽവേനിയാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശുദ്ധ കുറുബാനയിൽ പ്രധാനമന്ത്രിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്; ഭാരതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാകണം: ബിഷപ്പ് മാത്യൂസ് മോർ സിൽവേനിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

തങ്ങളുടെ വിശുദ്ധ കുറുബാനയിൽ പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് ബിഷപ്പ് മാത്യൂസ് മോർ സിൽവേനിയാസ്. പത്തനതിട്ടയിൽ നടന്ന ഈസ്റ്റർ സ്‌നേഹ സംഗമത്തിലായിരുന്നു ബിഷപ്പിന്റെ പ്രസംഗം. നരേന്ദ്ര മോദിക്ക് വേണ്ടി എല്ലാ വിശുദ്ധ കുർബാനയുടെയും മദ്ധ്യേ തങ്ങൾ എന്നും പ്രാർത്ഥിക്കുമെന്നും നിങ്ങളെ നടത്തുന്ന നേതാക്കൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണമെന്നാണ് റോമാ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ മാത്രം കണ്ടുകൊണ്ട് ഭാരതത്തിലെ മുഴുവൻ ജനങ്ങളുടെ മനസ്സ് അറിയാമെന്ന് ഭാവിക്കരുത്. ഉത്തർപ്രദേശിലെ 70 ജില്ലകളിലും താൻ സഞ്ചരിച്ചിട്ടുണ്ട് എല്ലാ ഗ്രമങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അവിടുത്തെ ജനങ്ങളുടെ മനസ്സും ഹൃദയവും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുണ്ടായാൽ നമ്മുടെ തെറ്റായ ധാരണകൾക്കും മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗം ഒന്നടങ്കം ബിജെപിയോട് അടുക്കുന്ന സമയത്താണ് ബിഷപ്പിന്റെ ഈ പ്രസ്തവന എ്ന്നതാണ് ശ്രദ്ദേയം.

Tags: BJPChristian
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies