ഹിന്ദു വിദ്യാർത്ഥിളെ കാഫിറുകളെന്ന് വിളിക്കൽ, മതംമാറാൻ നിർബന്ധിക്കൽ, നിരന്തരമായ ബുള്ളീയിങ്; ബ്രിട്ടണിലെ സ്‌കൂളുകളിൽ ഹിന്ദുഫോബിയയെന്ന് റിപ്പോർട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഹിന്ദു വിദ്യാർത്ഥിളെ കാഫിറുകളെന്ന് വിളിക്കൽ, മതംമാറാൻ നിർബന്ധിക്കൽ, നിരന്തരമായ ബുള്ളീയിങ്; ബ്രിട്ടണിലെ സ്‌കൂളുകളിൽ ഹിന്ദുഫോബിയയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സ്‌കൂളിനുള്ളിൽ ഹിന്ദു വിദ്യാർത്ഥികൾ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെന്റി ജാക്‌സൺ സൊസൈറ്റിയിലെ ഗവേഷകയായ ചാർലറ്റ് ലിറ്റിൽവുഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങളുടെ കുട്ടികൾക്ക് അവർ പഠിക്കുന്ന സ്‌കൂളിൽ നിന്നും ഹിന്ദുവിരുദ്ധത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് 51 ശതമാനം ഹിന്ദു മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബ്രിട്ടണിലെ പല സ്‌കൂളുകളിലും ഹിന്ദു വിദ്യാർത്ഥികൾ ഇത്തരം സമീപനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

51% of Hindu parents say their child has experienced anti-Hindu hate in schools whilst < 1% of schools have reported the same in the last 5 yrs.
10 spots left in the room, do book via the link before tomorrow mid day if you want to be there in person. @HJS_Org https://t.co/lZKNSzg8cP

— Charlotte Littlewood (@CharlotteFLit) April 17, 2023

ഇന്ത്യക്കാരായ പല ഹിന്ദുവിദ്യാർത്ഥികളോടും ചില വിദ്യാർത്ഥികൾ മതംമാറ്റത്തെക്കുറിച്ച് നിരന്തരമായി സംസാരിക്കുന്നത് പതിവാണ്. ഹിന്ദുക്കളായ സഹപാഠികളെ കാഫിറുകൾ എന്ന് അഭിസംബോധന ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇസ്ലാമിലേക്ക് മതംമാറിയാൽ സ്‌കൂളിലെത്തുമ്പോൾ നേരിടേണ്ടി വരുന്ന ബുള്ളീയിങ് നിൽക്കുമെന്നും ജീവിതം കുറച്ചുകൂടി എളുപ്പമാകുമെന്നും ഹിന്ദു സഹപാഠികളോട് നിർദേശിക്കുന്ന വിദ്യാർത്ഥികളുടെ സംഘം സ്‌കൂളിലുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.

“നീയൊന്നും അധികം നാൾ ജീവിക്കില്ല, മരിച്ചുകഴിഞ്ഞാൽ സ്വർഗത്തിലേക്ക് പോകണമെങ്കിൽ ജീവിച്ചിരിക്കുന്ന കാലത്ത് ഇസ്ലാമിലേക്ക് മതംമാറണം. ” എന്ന് പല വിദ്യാർത്ഥികളും തങ്ങളുടെ മക്കളോട് വന്നു പറഞ്ഞിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. മുസ്ലീം വിദ്യാർത്ഥികളിൽ നിന്ന് മകൾ നിരന്തരമായി ബുള്ളീയിങ് അനുഭവിക്കേണ്ടി വന്നപ്പോൾ ഒടുവിൽ സ്‌കൂൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി. ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വിചാരണ ചെയ്യാൻ ഹിന്ദു വിദ്യാർത്ഥികളുടെ പക്കൽ ചില കുട്ടികൾ എത്താറുണ്ടെന്നും മാതാപിതാക്കൾ പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

 

Tags: UKSchools
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies