ആ ചിരിയും ചിരിപ്പിക്കലും നിലച്ചു, മലയാളസിനിമയുടെ ചിരിമന്നന് കണ്ണീരോടെ വിട: മാമുക്കോയയുടെ വിയോ​ഗത്തിൽ വേദന പങ്കിട്ട് സഹപ്രവർത്തകർ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ ചിരിയും ചിരിപ്പിക്കലും നിലച്ചു, മലയാളസിനിമയുടെ ചിരിമന്നന് കണ്ണീരോടെ വിട: മാമുക്കോയയുടെ വിയോ​ഗത്തിൽ വേദന പങ്കിട്ട് സഹപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 03:20 pm IST
FacebookTwitterWhatsAppTelegram

ഭാഷാശൈലിയും അഭിനയവും കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ മാമുക്കോയ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നില വഷളയതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് മാമുക്കോയ ഇനിയില്ലെന്നറിഞ്ഞതിന്റെ വേദന പങ്കിട്ടിരിക്കുന്നത്.

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത മറ്റൊരാൾ കൂടി യാത്രയായി. ഇന്നസെന്റ്- മാമുക്കോയ എന്ന ഒരേക്കാലത്തെ രണ്ട് മഹാ നടന്മാർ ഒന്നിനുപുറകെ ഒന്നായി അരങ്ങൊഴിഞ്ഞു. ഇതെനിക്ക് വ്യക്തിപരമായും നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്. മാമുക്കാക്ക് ആദരാഞ്ജലികൾ എന്നായിരുന്നു മുകേഷിന്റെ കുറിപ്പ്. ആ ചിരിയും ചിരിപ്പിക്കലും നിലച്ചു. മലയാളസിനിമയുടെ ചിരിമന്നന് കണ്ണീരോടെ വിടയെന്നായിരുന്നു സലീം കോടത്തൂർ എഴുതിയത്. വിട, ആദരാഞ്ജലികൾ അല്ലാതെ എന്തെഴുതും, ചിരികൾ എല്ലാം മാഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രിയങ്കരനായ മാമുക്കോയ വിടപറഞ്ഞു എന്നായിരുന്നു സീമ ജി നായർ പരഞ്ഞത്.

ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ സഹോദരനെ പോലെ സ്നേഹിച്ച ചിരിയുടെ സുൽത്താന് വിട എന്നായിരുന്നു ദിലീപ് എഴുതിയത്. മലയാള സിനിമയ്‌ക്ക്, തന്റെ തനതായ ശൈലിയിലൂടെ ഹാസ്യത്തിന് പുതിയ മുഖം സമ്മാനിച്ച പ്രതിഭാധനനായ അഭിനേതാവ്. നമുക്കേവർക്കും ഏറെ പ്രിയപ്പെട്ട മാമുക്ക വിടവാങ്ങി, വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു മനോജ് കെ ജയൻ.

മേഘം എന്ന സിനിമയിൽ നിന്ന് തുടങ്ങിയ ബന്ധം പിന്നീട് അതൊരു നല്ല സുഹൃത്ത് ബന്ധമായി. തുടർന്ന് എന്റെ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഹൃദയത്തിൽ ചേക്കേറിയ മാമുക്കോയക്ക, മറക്കില്ല നിങ്ങളെ, മലയാള സിനിമ. സ്നേഹിക്കുന്ന ആരും മറക്കില്ല. ഗഫൂർക്കാ ദോസ്ത് വിട. കണ്ണീർ പ്രണാമം എന്നായിരുന്നു മേജർ രവി കുറിച്ചത്.

Tags: MALAYALAM MOVIEmamukkoya
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies