എൽഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക് കൂട്ടുകെട്ട്; കെടി ജലീൽ ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ളയാളും; ഇടതുമുന്നണി വോട്ട് മുന്നിൽ കണ്ട് ജലീലിന് സംരക്ഷണമേർപ്പെടുത്തുന്നു; കടുത്ത വിമർശനവുമായി സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക് കൂട്ടുകെട്ട്; കെടി ജലീൽ ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ളയാളും; ഇടതുമുന്നണി വോട്ട് മുന്നിൽ കണ്ട് ജലീലിന് സംരക്ഷണമേർപ്പെടുത്തുന്നു; കടുത്ത വിമർശനവുമായി സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത. രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ ഏപ്രിൽ ലക്കത്തിലാണ് ആരോപണം. കെടി ജലീൽ ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ളയാളാണ്. തലശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലനിക്കെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.

എൽഡിഎഫിലും യുഡിഎഫിലും നുഴഞ്ഞുകയറിയിട്ടുള്ള ജലീലിനെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരി വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല. ‘കാണുന്നുണ്ട് കേരളം, ഉഭരണ-പ്രതിപക്ഷ പാർട്ടികളുടെ ‘കക്കുകളി’ തീവ്ര ഇസ്ലാമിക കൂട്ടുകെട്ട്’ എന്ന തലക്കെട്ടിലാണ് ലേഖനം. കർഷകരുടെ വേട്ട് നേടി അധികാര കസേരയിൽ കേറിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടത്-വലത് മുന്നണികളുടെ നടപടികൾക്കെതിരെയാണ് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്.

റബറിന് 300 രൂപ നൽകുന്ന പാർട്ടി ഏതായാലും അവരെ കർഷകർ തിരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കുമെന്ന് കർഷക സംഗമത്തിൽ ബിഷപ്പ് പറഞ്ഞതാണ് ഇടത്-വലത് മുന്നണികളെ ചൊടുപ്പിച്ചത്. തങ്ങൾ പതിറ്റാണ്ടാകുകളായി കർഷകരോട് ചെയ്തുപോരുന്ന കൊടും വഞ്ചനയെ ന്യായീകരിക്കാൻ പല തന്ത്രങ്ങളും മാദ്ധ്യമങ്ങളിലൂടെ പയറ്റിനോക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർ ബിഷപ്പിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെങ്കിലും പൊതുസമൂഹത്തിന് മുൻപിൽ വിലപ്പോയില്ല. അപ്പോഴാണ് കടുത്ത ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ള ജലീൽ രംഗത്ത് വരുന്നത്. 300 രൂപ അനുവദിച്ചാൽ അത് വാങ്ങാൻ ബിഷപ്പിന്റെ ഉടലിൽ തല വേണമല്ലോയെന്നാണ് ജലീലിന്റെ ഭീഷണിയും വെല്ലുവിളിയും. തൊടുപുഴയിൽ കോളേജേ അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ ഉൾപ്പടെ ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കിയ, നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിന്റെ വധഭീഷണിയ്‌ക്കെതിരെ കേസെടുക്കേണ്ടതാണ്.

തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുകയാണ്. സ്വർണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുകയും മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളെയാണ് സംരക്ഷിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ വോട്ട് അതിജീവനത്തിന് അത്യന്താപേക്ഷിതമായ യുഡിഎഫും ജലീലിനെതിരെ മിണ്ടിയില്ലെന്നും കച്ചവടക്കണ്ണുള്ള മാദ്ധ്യമങ്ങളും നിശബ്ദത പാലിക്കുകയാണ്-ലേഖനത്തിൽ പറയുന്നു.

Tags: kt jaleel
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies