തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സംവിധാനങ്ങൾ അവതാളത്തിൽ; ദുരിതത്തിലായി അപേക്ഷകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സംവിധാനങ്ങൾ അവതാളത്തിൽ; ദുരിതത്തിലായി അപേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 09:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സംവിധാനങ്ങൾ അവതാളത്തിൽ. നികുതി പിരിവ് സേവനങ്ങൾ ഓൺലൈനാക്കിയുള്ള സർക്കാരിന്റെ പ്രഖ്യാപനം കഴിഞ്ഞ് മാസം ഒന്ന് പിന്നിടുമ്പോഴും വെബ്‌സൈറ്റ് എപ്പോഴും തകരാറിലാണ്.

കരം അടയ്‌ക്കാൻ ഉൾപ്പെടെയുള്ള അപേക്ഷകൾ സമർപ്പിക്കാനായി വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ അപേക്ഷകരുടെ പേര് ഉൾപ്പടെ മാറിയാണ് പ്രൊഫൈലിൽ കാണിക്കുന്നത്. പലരുടെയും പ്രൊഫൈലിൽ മുൻപ് കരം അടച്ചതിന്റെ വിവരങ്ങളും രേഖപ്പെടുത്തിയതായി കാണിക്കുന്നില്ല. ഇത് സംബന്ധിച്ച് പരാതികൾ നിരവധിയാണ്. ഇതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിൽ വിജിലൻസെത്തി പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് വെബ്‌സൈറ്റ് സംവിധാനത്തിൽ തകർച്ച അനിശ്ചിതമായി നീളുകയാണെന്ന് കണ്ടെത്തിയത്. വെബ്‌സൈറ്റ്് തകരാറിലായതോടെ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാണ്.

ഓഫീസുകളിൽ നേരിട്ടെത്താതെ ജനങ്ങൾക്ക് കരം അടയ്‌ക്കാൻ ഉദ്ദേശിച്ചാണ് സേവനങ്ങൾ ഓൺലൈനാക്കിയത്. എന്നാൽ നിവലിലത്തെ സ്ഥിതി വളരെ ബുദ്ധിമുട്ടിലാണ്. നിരവധി ജനങ്ങളാണ് വലയുന്നത്. ഇൻഫർമേഷൻ കേരള മിഷനാണ് റവന്യു ഡിപ്പാർട്ടമെന്റ് എന്ന വെബസൈറ്റിൽ നടത്തിപ്പിനുള്ള ചുമതല. പുതിയ സാമ്പത്തിക വർഷാരംഭത്തോടെ പുതുക്കിയ നികുതി തുകകൾ പ്രകാരം ലഭിക്കേണ്ട നികുതി പിരിവും ഇതിനാൽ മുടങ്ങി. എല്ലാ സാമ്പത്തിക വർഷാവസാനത്തിലും നികുതി പിരിവിലെ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്താനായി വെബ്‌സൈറ്റ് പരിഷ്‌കാരം നടത്താറുണ്ട്. ഇത് ഒരാഴ്ചയോളം മാത്രമാണ് നീണ്ടുനിൽക്കാറുള്ളൂ. എന്നാൽ കെട്ടിട നികുതി വർദ്ധനവ് ഉൾപ്പടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ വെബ്‌സൈറ്റ് നവീകരണം നടത്തേണ്ടത്.

Tags: website
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies