അഴുക്കുപിടിച്ച കത്തിയാണോ? കറയകറ്റി വൃത്തിയാക്കാൻ ഇതാ ടിപ്‌സ്; കത്തിയിൽ കറ പുരളാതിരിക്കാൻ മാർഗവുമിതാ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴുക്കുപിടിച്ച കത്തിയാണോ? കറയകറ്റി വൃത്തിയാക്കാൻ ഇതാ ടിപ്‌സ്; കത്തിയിൽ കറ പുരളാതിരിക്കാൻ മാർഗവുമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 11:33 pm IST
FacebookTwitterWhatsAppTelegram

അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണ് കത്തി. പാചകം ചെയ്യാനുള്ള കഷ്ണങ്ങളരിയാൻ മുതൽ പറമ്പിലെ പണികൾക്ക് വരെ നാം കത്തിയുപയോഗിക്കും. നന്നായി ഉപയോഗിക്കുന്ന കത്തിയിൽ അതിവേഗം കറ പിടിക്കുന്നതും കാണാം. ഇത്തരത്തിൽ കറ പിടിച്ച് വൃത്തികേടായ കത്തി വൃത്തിയാക്കാനുള്ള വഴികളിതാണ്..

1. ഒരു ഗ്ലാസ് സ്വർക്കയിൽ 15-30 മിനിറ്റ് നേരം കത്തി മുക്കി വയ്‌ക്കുക. ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. ഡിഷ് വാഷ് സോപ്പ് ഇതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. വെള്ളമുപയോഗിച്ച് കഴുകിയതിന് ശേഷം കത്തി ഉണക്കി എടുത്ത് വയ്‌ക്കാം.

2. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കത്തിയിൽ കറയുള്ള ഭാഗത്ത് നല്ലപോലെ പുരട്ടി വയ്‌ക്കുക. ഒരു മണിക്കൂറിന് ശേഷം സ്‌ക്രബ്ബറോ സ്‌പോഞ്ചോ ഉപയോഗിച്ച് ഉരച്ചുകഴുകി കളയാം. ശേഷം വെള്ളത്തിൽ കഴുകിയ കത്തി നല്ലപോലെ ഉണക്കി എടുത്ത് വയ്‌ക്കുക.

3.കത്തിയിൽ ഉപ്പ് നല്ലപോലെ പുരട്ടുക. അതിന് മുകളിലേക്ക് നാരങ്ങാനീര് ഒഴിക്കുക. രണ്ട് മണിക്കൂർ അതുപോലെ വയ്‌ക്കുക. ശേഷം ചെറുനാരങ്ങയുടെ തൊലി കൊണ്ടോ സ്‌പോഞ്ച് കൊണ്ടോ ഉരച്ചുകളയുക.

കറ പുരളാതിരിക്കാൻ എല്ലായ്‌പ്പോഴും കത്തി ഉപയോഗിച്ച് കഴിഞ്ഞാൽ കഴുകയിതിന് ശേഷം ഈർപ്പമകറ്റി എടുത്ത് വയ്‌ക്കുന്നതാണ് നല്ലത്. ഡ്രൈ ആയിരിക്കുന്ന ഏരിയയിൽ കത്തി സൂക്ഷിക്കുന്നതും അഴുക്ക് പിടിക്കാതിരിക്കാൻ സഹായിക്കും.

Tags: Kitchen Tips
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies