നിങ്ങളുടെ ഈ ആഴ്ച; ഏപ്രിൽ 30 മുതൽ മെയ് 6 വരെ (മേടം 16 മുതൽ മേടം 22 വരെ) ഒരാഴ്ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

നിങ്ങളുടെ ഈ ആഴ്ച; ഏപ്രിൽ 30 മുതൽ മെയ് 6 വരെ (മേടം 16 മുതൽ മേടം 22 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം

വെടിക്കെട്ടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കുന്നത് നല്ലതാണ്, അഗ്നി സ്ഫോടനം ,ഭൂമി കുലുക്കം എന്നിവക്ക് സാധ്യത.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 02:37 pm IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം: ഉത്‌സവ സ്ഥലങ്ങളിൽ വെടിക്കെട്ടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കുന്നത് നല്ലതാണ്, അഗ്നി സ്ഫോടനം ,ഭൂമി കുലുക്കം എന്നിവക്ക് സാധ്യത. രാഷ്‌ട്രീയപരമായി പുതിയ ചർച്ചകൾ വഴി ഒരുക്കും.മഴ തീവ്രത കൂടും .ശക്തമായ കാറ്റ് പല ഇടത്തും അപകടകങ്ങൾക്ക് സാധ്യത ,പുതിയ ചില വൈറസുകൾ കണ്ടെത്തും, ജനങ്ങൾ ഭക്ഷണ കാര്യങ്ങളിൽ ശുചിത്വം പാലിക്കുന്നത് പല അസുഖങ്ങളും വഴി മാറി പോകാം.

ഈ ആഴ്ചയിലെ വിശേഷങ്ങൾ
തൃശ്ശൂർ പൂരം, നരസിംഹ ജയന്തി, പാവക്കുളം പൊങ്കാല, ബുദ്ധ പൂർണിമ, സ്വാതി തിരുനാൾജയന്തി തുടങ്ങിയവ ഈ വരുന്ന ആഴ്ചയിൽ ആണ്.

മകം,പൂരം,ഉത്രം,അത്തം,ചിത്തിര, ചോതി,വിശാഖ൦ നക്ഷത്രക്കാർ അവരുടെ പക്ക പിറന്നാൾ ദിവസം ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ദോഷങ്ങൾ കുറയ്‌ക്കും.

ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റ കുറച്ചിൽ ഉണ്ടാകാം.

അശ്വതി: സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ കാണുന്നു. ആശയവിനിമം നടത്തുമ്പോൾ സൂക്ഷിക്കുക, അപമാനം, ദേശാന്തര ഗമനം എന്നിവക്കു സാധ്യത.

ഭരണി: അലസത, പ്രവർത്തന മാന്ദ്യം, നേത്ര രോഗം ,ആമാശയ സംബന്ധമായ പ്രശ്നങ്ങൾ എന്നാൽ ബന്ധുജന സമാഗമം, ആടയാഭരണാലബ്‌ധി എന്നിവക്കു സാധ്യത.

കാർത്തിക: തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, ബിസിനസ്സിൽ പുരോഗതി, സർക്കാർ സംബന്ധമായ ജോലികൾ ലഭിക്കുക, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക എന്നിവക്ക് സാധ്യത.

രോഹിണി: അന്യസ്ത്രീ ബന്ധം, ഉന്നത ജനങ്ങളിൽ നിന്നോ സർക്കാർ സംബന്ധമായോ ദോഷഫലങ്ങൾ, ബന്ധുജനഹാനി, അന്യദേശ വാസം എന്നിവക്ക് സാധ്യത.

മകയിര്യം: കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ, കുടുംബ ബന്ധുജന വിരഹം എന്നാൽ വാരാന്ത്യം ധനനേട്ടം, മനഃ സന്തോഷം എന്നിവ പ്രതീക്ഷിക്കാം.

തിരുവാതിര: കുടുംബസൗഖ്യം, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, ധനലാഭം, കീർത്തി,ശരീര സുഖം, ഭാര്യാഭർത്തൃ ഐക്യം എന്നിവ പ്രതീക്ഷിക്കാം.

പുണർതം: തൊഴിൽ വിജയം, ധനനേട്ടം, സ്ത്രീ സുഖം, ബുദ്ധി വർദ്ധനവ്, ശയന സുഖം എന്നാൽ ചിലർക്ക് ഭാര്യയുമായി സ്വര ചേർച്ച ഇല്ലാത്ത അവസ്ഥ സംജാതമാകും, ഭാര്യക്ക് അസുഖം പിടിപെടാൻ സാധ്യത.

പൂയം: ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, രോഗാദി ദുരിതങ്ങൾ അലട്ടുക, ധന നഷ്ട്ടം, അന്യസ്ത്രീ ബന്ധം, അലച്ചിൽ, ഭാഗ്യഹാനി, തൊഴിൽ സ്ഥലങ്ങളിൽ അഭിപ്രായ വ്യത്യസം എന്നിവക്കു സാധ്യത.

ആയില്യം: അമിത ആഡംബര പ്രിയത്വം, വരവിൽ കവിഞ്ഞ ചെലവ്, ദൂരദേശ യാത്രകൾ വഴി ഗുണാനുഭവങ്ങൾ എങ്കിലും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

മകം: രോഗാദിദുരിതങ്ങൾക്കു ഹാനി-അതായത് രോഗങ്ങൾ മാറും, മനഃസുഖം, നിദ്രാസുഖം, കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, അവാർഡുകൾ ലഭിക്കുക, ആടയാഭരണാലബ്‌ധി എന്നിവക്കു സാധ്യത. അവസരങ്ങൾ മുതലാക്കുക.

പൂരം: നേത്ര രോഗം, വാത സംബന്ധമായി പ്രശ്നങ്ങൾ അലട്ടുക, ശത്രുഭയം, സ്ത്രീകൾ മൂലം അപവാദം കേൾക്കേണ്ടി വരിക, അദ്ധ്വാനത്തിന് തക്ക പ്രതിഫലം കിട്ടാതെ വരിക എന്നിവക്ക് സാധ്യത.

ഉത്രം: എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ, തൊഴിൽ ക്ലേശങ്ങൾ, ധനനഷ്ട്ടം എന്നാൽ ചിലർക്ക് നല്ല പേര് കേൾക്കാനും സത് സുഹൃത്തുക്കളെ കിട്ടാനുള്ള യോഗവും ഉണ്ടാവും.

അത്തം: പരീക്ഷകളിൽ വിജയം , ജനപ്രീതി, സർവ്വകാര്യവിജയം, ധനലാഭം, ദൂരദേശ യാത്ര അതിൽ നിന്നും ഗുണാനുഭവങ്ങൾ, വ്യവഹാര വിജയങ്ങൾ,വസ്ത്രലാഭം, ഭൂമിലാഭം എന്നിവക്ക് സാധ്യത.

ചിത്തിര: ഈശ്വര വിശ്വാസം വർദ്ധിക്കുക,പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം,അഭീഷ്ട ലാഭം,പ്രേമ വിജയം എന്നാൽ ചിലർക്ക് അപമാനങ്ങളും ഉണ്ടായേക്കുവാൻ സാധ്യത.

ചോതി : ധന നേട്ടം, തൊഴിൽ വിജയം, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, പ്രേമ പുരോഗതി,പുണ്യ പ്രവർത്തികളിൽ താല്പര്യം,എവിടെയും ഒരു സ്ഥാനം എന്നിവ ഫലത്തിൽ വരാം

വിശാഖം: പുതിയ ബിസിനെസ്സിൽ കരാർ ഒപ്പു വെക്കും,ശത്രു ശല്യം കൂടും,കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യസം, ഭാര്യ വിരഹം , വ്യപഹാര പരാജയം എന്നിവ ഫലത്തിൽ വരാം.

അനിഴം: ശത്രുഹാനി,വ്യപഹാരങ്ങളിൽ വിജയം, ചിന്താശേഷി, എന്ത് കാര്യങ്ങളിലും ആത്മ വിശ്വാസം കൂടുക, എവിടെയും വിജയം, ഭക്ഷണ സുഖം എന്നിവക്കു സാധ്യത.

തൃക്കേട്ട: വിദ്യാപുരോഗതി, വായനാശീലം കൂടുക,ധന നേട്ടം.ആരോഗ്യ വർദ്ധനവ്, ജീവിത സൗഭാഗ്യങ്ങൾ വർദ്ധിക്കുക,പ്രസാദകർക്കു അനുകൂല സമയം ,സമ്മാനങ്ങൾ ലഭിക്കുക എന്നിവ പ്രതീക്ഷികാം.

മൂലം: സഞ്ചാരശീലം, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ,അന്യദേശവാസം- ജോലി എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടകാത്ത അവസ്ഥ, മനസുഖക്കുറവ് എന്നിവ ഫലത്തിൽ വരാം.

പൂരാടം: മാനസീകമായി പിരിമുറുക്കം കൂടുന്ന കാലമാണ്, തൊഴിൽ സ്ഥിരത ഇല്ലാത്ത അവസ്ഥ സംജാതമാകും, ധനപരമായി പ്രശ്നങ്ങളിൽ പെടുക, ശരീര സുഖക്കുറവ്,എന്നാൽ ചിലർക്ക് വിദേശ ജോലി എന്നിവക്ക് സാധ്യത.

ഉത്രാടം: ബന്ധു ജന സമാഗമം, ധനനേട്ടം, സത് സുഹൃത്തുക്കളെ കണ്ടുമുട്ടുക, കുടുംബ ബന്ധുജനപ്രീതി, ശയന സുഖം ,പ്രേമകാര്യങ്ങളിൽ വിജയിക്കുക എന്നിവക്ക് സാധ്യത.

തിരുവോണം: ആരോഗ്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുക,വിദഗ്‌ദ്ധ ചിത്സക്കായി വിദേശത്തു പോകാൻ സാധ്യത,എവിടെയും തടസങ്ങൾ, മനഃശാന്തി കുറവ് എന്നിവ ഫലത്തിൽ വരാം.

അവിട്ടം: ഭർത്താവിന് എന്തെങ്കിലും രോഗാവസ്ഥ ഉണ്ടാവുക. മനസിന് ഭയം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാകുക,ശത്രുഭയം, കേസ് വഴക്കുകൾ വീണ്ടും തലപൊക്കുക എന്നിവക്ക് സാധ്യത.

ചതയം: കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത,വാഹന ഭാഗ്യം,എവിടെയും മാന്യത, ഉയർന്ന പദവി, ധനനേട്ടം, നിദ്രാ സുഖം, പ്രേമ കാര്യങ്ങൾ പൂവണിയുക എന്നിവക്ക് സാധ്യത.

പൂരൂരുട്ടാതി: രോഗാദി ദുരിതം അലട്ടുക-അതായത് വിട്ടുമാറാത്ത പനി, ജലദോഷം എന്നിവ പിടിപെടുക, വിഷഭയം, തൊഴിൽ ക്ലേശങ്ങൾ, മാനസീക ബുദ്ധിമുട്ടുകൾ എന്നിവ ഫലത്തിൽ വരാം

ഉത്തൃട്ടാതി: സ്ഥാന നഷ്ട്ടം,അന്യദേശ വാസം,സഞ്ചാരശീലം, കുടുബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ,കുടുംബ ബന്ധുജനങ്ങളുമായി കലഹം, വരവിൽ കവിഞ്ഞ ചെലവ്, , മാനഹാനി, ഭാര്യാസുഖക്കുറവ് എന്നിവക്കു സാധ്യത.

രേവതി: അന്യ ജനങ്ങളാൽ അറിയപെടുന്നവർ ആകുക, തൊഴിൽ വിജയം, ധനനേട്ടം, എവിടെയും മാന്യത, ശയന സുഖം, എന്നാൽ ചിലർക്ക് ആരോഗ്യ പരമായി വാരാന്ത്യ൦ നല്ലതല്ല.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V / 2023 April 30 to May 06

Tags: Weekly PredictionJayarani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies