സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 19 മുതൽ 25 വരെയുള്ള (1200 മകരം 06 മുതൽ മകരം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും പിന്തുണയും ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കു അർഹമായ തൊഴിൽ അവസരങ്ങൾ ലഭിയ്ക്കും.ബന്ധു ...