ആവേശമായി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്; പ്രധാനമന്ത്രിയെ ശ്രവിച്ച് ലോകം; പങ്കെടുത്ത് വിവിധ നേതാക്കൾ; ചിത്രങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആവേശമായി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്; പ്രധാനമന്ത്രിയെ ശ്രവിച്ച് ലോകം; പങ്കെടുത്ത് വിവിധ നേതാക്കൾ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

ആഗോള തലത്തിൽ അലയടിക്കുകയാണ് മൻ കി ബാത്ത്. നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി അനേക ലക്ഷം ജനങ്ങളാണ് ഒത്തുകൂടിയത്. വിവിധ ദേശീയ നേതാക്കളാണ് മൻ കി ബാത്ത് ശ്രവിക്കാനായി വിവിധ ഇടങ്ങളിൽ ഒത്തുച്ചേർന്നത്.

അമേരിക്കയിലെ പ്രവാസി സമൂഹത്തിനൊപ്പമാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പങ്കുച്ചേർന്നത്.

Mann Ki Baat@100: EAM Jaishankar joins Indian diaspora in US to listen to PM Modi

Read @ANI Story | https://t.co/3MV8aabLXm#MannKiBaat100 #MannKiBaat #PMModi #NewJersey #IndianDiaspora #Jaishankar pic.twitter.com/310bgyrAkZ

— ANI Digital (@ani_digital) April 30, 2023

കർണാടകയിലെ കൊപ്പലിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തത് .

Uttar Pradesh CM Yogi Adityanath listened to the 100th episode of #MannKiBaat, in Koppal, Karnataka. pic.twitter.com/bJQW5tkrAQ

— ANI (@ANI) April 30, 2023

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നൈനിറ്റാളിലാണ് മൻ കി ബാത്ത് @100 ശ്രവിച്ചത്.

Uttarakhand CM Pushkar Singh Dhami listens to the 100th episode of #MannKiBaat, in Nainital. pic.twitter.com/z6BTG7MLjh

— ANI UP/Uttarakhand (@ANINewsUP) April 30, 2023

കർണാടകയിലെ പ്രചരണ പരിപാടിയ്‌ക്കിടയിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്തത്. ഡൽഹിയിലെ രാജ് നിവാസിലാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പങ്കെടുത്തത്.

#WATCH | BJP national president JP Nadda listens to the 100th episode of #MannKiBaat, in Davanagere, Karnataka. pic.twitter.com/h9kLJKGlDe

— ANI (@ANI) April 30, 2023

ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ ഇന്ത്യ ഹൗസിലായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പങ്കെടുത്തത്.

#WATCH | Union Minister Jitendra Singh listens to the 100th episode of #MannKiBaat at India House in London, UK. pic.twitter.com/yOpYXHNSjQ

— ANI (@ANI) April 30, 2023

ഉത്തർപ്രദേശിലെ മദ്രസയിലെ കുട്ടികൾ പ്രധാനസേവകനെ ശ്രവിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഞൊടിയിടയിലാണ് വൈറലായത്.

#WATCH | Uttar Pradesh: Students and teachers at Irfania Madarsa in Lucknow listen to the 100th episode of #MannKiBaat pic.twitter.com/J6uXAgICmS

— ANI UP/Uttarakhand (@ANINewsUP) April 30, 2023

അത്രമാത്രം ഹൃദയവിശാലനായ ഒരാൾക്ക് മാത്രമേ ഇത്രമാത്രം ജനങ്ങളോട് ഇടപഴകാൻ സാധിക്കുകയുള്ളു എന്നാണ് മൻ കി ബാത്തിന്റെ നൂറാം പതിപ്പ് ശ്രവിച്ച ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്.

#WATCH | Delhi: Defence Minister Rajnath Singh, after listening to the 100th episode of #MannKiBaat, says, "…Interacting with people and connecting with them can be done only by someone who is large-hearted…" pic.twitter.com/aKILBRlBOO

— ANI (@ANI) April 30, 2023

Tags: pm modiMann Ki Baat@100
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies