pm modi - Janam TV

pm modi

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടത്തിലെ ആദ്യ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി  സി.ജോസഫ് വിജയ്‌ക്കൊപ്പം പ്രധാനമന്ത്രി മെട്രോയിൽ യാത്രയും നടത്തി. ...

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20-ാമത് റോസ്ഗാർ മേളയുടെ ഭാഗമായി വിവിധ കേന്ദ്ര ...

പശ്ചിമേഷ്യ മുതല്‍ ഊര്‍ജം വരെ; മോദിയും യുഎഇ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച ചെയ്തത് സുപ്രധാന വിഷയങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ടെലിഫോണില്‍ സംസാരിച്ചു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ...

7.8% സാമ്പത്തിക വളർച്ച ഇന്ത്യയുടെ കരുത്ത്; ലോകത്തിന് പുതിയ പ്രതീക്ഷ, പരിഷ്കാരങ്ങൾ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി

മുംബൈ: ആഗോളതലത്തിൽ സംഘർഷങ്ങളും വ്യാപാര തർക്കങ്ങളും ഊർജപ്രതിസന്ധിയും തുടരുന്നതിനിടയിലും ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐഎസ്ആർഒയുടെ GSLV-F17 വിക്ഷേപണ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. EOS-05 ഉപഗ്രഹവുമായി GSLV-F17 വിജയകരമായി വിക്ഷേപിച്ചത് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മികവിന്റെയും നൂതന ആശയങ്ങളുടെയും ...

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: നേപ്പാളില്‍ വന്‍ നാശം വിതച്ച മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണില്‍ സംസാരിച്ചു. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ...

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ...

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുന്ന നിർണായക ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ സേവാ തീർത്ഥിൽ 20 ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ സി.ഇ.ഒമാരുമായും ...

‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് പിന്നിൽ?’; പഹൽഗാമിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം അന്വേഷിച്ചത് ആക്രമണത്തിന് പിന്നിൽ ആരാണെന്നായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ‘ഡിക്ലാസിഫൈഡ്: ...

എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; ചെങ്കോട്ടയിൽ നാളെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും, ചരിത്രത്തിൽ ആദ്യമായി വന്ദേമാതരവും

ന്യൂഡൽഹി:  എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി. നാളെ ചെങ്കോട്ടയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ...

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ...

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ താഴ്‌വര അക്രമത്തിൽ മുങ്ങുമെന്നും വ്യാപക രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നുമായിരുന്നു ഒരുകാലത്ത് ശക്തമായി ഉയർന്നുവന്ന വാദങ്ങൾ. എന്നാൽ 2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 ...

ദേശീയ സുരക്ഷയിലെ അജിത് ഡോവലിന്റെസംഭാവനകള്‍ക്ക് ആദരം; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിച്ച് അമിത് ഷാ, ചരിത്രത്തില്‍ പ്രത്യേക അധ്യായമെന്ന് പ്രശംസ

പൂനെ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിന് 2026-ലെ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മാനിച്ചു. ലോകമാന്യ ബാലഗംഗാധര തിലകിന്റെ ...

‘ഇന്ത്യൻ സംഗീതത്തിന്റെ അഭിമാനം, ആന്ധ്രയുടെ കരകൗശല വിസ്മയം’; ഭോഗപുരത്ത് സമ്മാനമായി ലഭിച്ച ബൊബ്ബിലി ഏകന്ദ വീണയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയുടെ എക്‌സ് പോസ്റ്റ്

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ ഭോഗപുരത്ത് നടന്ന അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച പരമ്പരാഗത ബൊബ്ബിലി ഏകന്ദ വീണ ...

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ പുതിയ അധ്യായമെഴുതി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ...

G7 ഉച്ചകോടിയിൽ മോദി ഉന്നയിച്ച പ്രധാന വിഷയം എന്ത്? ഇന്ത്യൻ നാവികരുടെ മരണവും സമുദ്രസുരക്ഷയും ലോക നേതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

ഒട്ടാവ: ഫ്രാൻസിലെ ഏവിയാനിൽ നടക്കുന്ന 51-ാമത് ജി7 ഉച്ചകോടിയിൽ  സമുദ്രസുരക്ഷയും ഇന്ത്യൻ നാവികരുടെ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ലോകനേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടൽമാർഗങ്ങൾ സുരക്ഷിതമാക്കുകയും ...

മോദിക്ക് മുന്നിലേക്ക് ആ ക്ഷണക്കത്തെത്തി; മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ഖുശ്ബുവും കുടുംബവും!

ന്യൂഡൽഹി: നടിയും പ്രമുഖ ബിജെപി നേതാവുമായ ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി.യുടെയും മൂത്ത മകളും യുവനടിയുമായ അവന്തിക വിവാഹിതയാകുന്നു. ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ കൈപിടിക്കുന്നത്. ഈ വലിയ ...

ഗോത്രവിഭാഗങ്ങളുടെ ശാക്തീകരണം: ട്രൈബൽ സെക്യൂരിറ്റി ഫോറം പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സമഗ്ര പുരോഗതിയും ശാക്തീകരണവും ലക്ഷ്യമിട്ട് ട്രൈബൽ സെക്യൂരിറ്റി ഫോറം പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചായിരുന്നു നിർണായകമായ ഈ ...

അക്ഷയ്‌ക്ക് പ്രധാനമന്ത്രിയുടെ ‘സർപ്രൈസ്’ കത്ത്; തെരഞ്ഞെടുപ്പ് വേദിയിൽ മോദിക്ക് നൽകിയ ചിത്രത്തിന് ഡൽഹിയിൽ നിന്ന് മറുപടി

പത്തനംതിട്ട: രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ടൊരു അഭിനന്ദനക്കത്ത് ലഭിക്കുക! പത്തനംതിട്ട തിരുവല്ല തോട്ടഭാഗം സ്വദേശിയായ അക്ഷയ് എന്ന യുവാവിന് ഇപ്പോൾ ആ വലിയ സന്തോഷത്തിന്റെ നിമിഷമാണ്. ശാരീരിക ...

യുവജനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും റോസ്‌ഗാർ മേള; നാളെ 51,000 പേർക്ക് പ്രധാനമന്ത്രി നിയമന ഉത്തരവുകൾ കൈമാറും

ന്യൂഡൽഹി: രാജ്യത്തെ ഉദ്യോഗാർത്ഥികൾക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാരിന്റെ അടുത്ത റോസ്‌ഗാർ മേള നാളെ നടക്കും. 19-ാമത് റോസ്‌ഗാർ മേളയിലൂടെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ...

പഞ്ചരാഷ്‌ട്ര പര്യടനം അവസാന ഘട്ടത്തിലേക്ക്; ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രൗഢഗംഭീര സ്വീകരണം

ന്യൂഡൽഹി: പഞ്ചരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ  ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൌഢഗംഭീര സ്വീകരണം. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി വിമാനത്താവളത്തിൽ ...

കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; മുഖ്യമന്ത്രി വി. ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി. ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനക്ഷേമ മുൻഗണനകൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ...

ഇന്ത്യ-സ്വീഡൻ ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോഥെൻബർഗിൽ; നെതർലൻഡ്‌സുമായി തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കി രണ്ടാം ഘട്ടം പൂർത്തിയായി

ന്യൂഡൽഹി: ഇന്ത്യ-സ്വീഡൻ ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ലാകുന്ന രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വീഡനിലെ ഗോഥെൻബർഗിൽ എത്തും. യു.എ.ഇ, യൂറോപ്യൻ രാജ്യങ്ങൾ ...

ഇന്ധന നിയന്ത്രണം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവർണർ; പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി

തിരുവനന്തപുരം:  ഇന്ധന നിയന്ത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. പ്രധാനമന്ത്രിയെ മാതൃകയാക്കി അദ്ദേഹവും  പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. മൂന്നിൽ ഒന്നായാണ്  കുറച്ചത്. ...

Page 1 of 82 12…82