2023 മെയ് 7 മുതൽ 13 വരെ (മേടം 23 മുതൽ മേടം 29 വരെ) ഒരാഴ്ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 മെയ് 7 മുതൽ 13 വരെ (മേടം 23 മുതൽ മേടം 29 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം

Janam Web Desk by Janam Web Desk
May 6, 2023, 08:17 am IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം: രാഷ്‌ട്രീയപരമായി ഉന്നതമായ വ്യക്തികൾക്കോ ബന്ധപ്പെട്ട വ്യക്തികൾക്കോ കരാഗ്രഹവാസസ്ഥിതി സംജാതമാകും. വിചാരിക്കാത്ത വഴിയിൽ വാർത്തകൾ തിരിയും. നാട്ടിൽ എവിടെയും അക്രമവും പകപോക്കലും ദൃശ്യമാകും.പ്രകൃതിയിൽ പലവിധ മാറ്റങ്ങളും വരും. സുനാമി വരുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ കടലിൽ കാണാൻ കഴിയും.ആചാരലംഘനം, ആചാരാപമാനം ഒക്കെ തന്നെ പ്രത്യക്ഷമാകും. മഹാദേവനെയും ശ്രീകൃഷ്ണ ഭഗവാനെയും പലർക്കും പ്രാർത്ഥനയിൽ ദൃശ്യമാകും.

ഈ ആഴ്ചയിലെ വിശേഷങ്ങൾ: സ്വാമി ചിന്മയാനന്ദ സരസ്വതി ജയന്തി,കളരി വാതുക്കൽ ,മന്ദം പുറത്തു കാവ് എന്നീ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ ദിനം എന്നിവ വരുന്നത് ഈ വാരത്തിലാണ്
ജന്മനക്ഷത്രം വരുന്ന അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ അവരുടെ പക്കപ്പിറന്നാൾ ദിവസം ഇഷ്ടദേവനെയോ നക്ഷത്രദേവതയെയോ അമ്പലത്തിൽ ചെന്നു കണ്ടു വണങ്ങി യഥാവിധി വഴിപാടുകൾ നടത്തുന്നത് ദോഷങ്ങൾ കുറയ്‌ക്കും.

പൊതു ഫലമാണ് ഇവിടെ പറയുന്നത്, അവരവരുടെ ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റക്കു റച്ചിൽ ഉണ്ടാകാം.

അശ്വതി: ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രേദ്ധിക്കേണ്ട ഒരു വാരമാണ്. ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവാൻ സാധ്യത, എന്ത് കാര്യത്തിനും തടസ്സം നേരിടും. വളരെയധികം സൂക്ഷിക്കേണ്ട സമയം.

ഭരണി: സത്സുഹൃത്തുക്കളെ കണ്ടു മുട്ടാൻ അവസരം, ദീര്ഘ നാളായി അലട്ടിക്കോണ്ടിരുന്ന ദുരിതങ്ങൾക്കും രോഗങ്ങൾക്കും ശമനം, മനസ്സിന് സന്തോഷം ഉണ്ടാവുന്ന കാര്യങ്ങൾ നടക്കുന്ന വാരമാണ്. അവസരങ്ങൾ നഷ്ടപ്പെടുത്താതെ വിനിയോഗിക്കുക.

കാർത്തിക : ഉദരസംബന്ധമായി അസുഖങ്ങൾ അലട്ടും, പിതൃ തുല്യരായവർ മരണ സമാനമായ അവസ്ഥയിൽ കൂടി കടന്നു പോകും എന്നിരുന്നാലും വാരാന്ത്യമാകുമ്പോൾ കാര്യവിജയം, മനഃസുഖം എന്നിവ ലഭിക്കും. ഇഷ്ടദേവ ഭജനം ഗുണം ചെയും.

രോഹിണി: മേലധികാരികളിൽ നിന്നും അപ്രീതി സംഭവിക്കാൻ സാധ്യത ഉള്ള വാരമാണ്. ഫിനാൻഷ്യൽ ആയി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുക, അപമാനം, അപവാദം ഒക്കെ കേൾക്കാൻ സാധ്യത ഉള്ള വാരമാണ്. സാമ്പത്തിക കാര്യങ്ങളിൽ ചതി സംഭവിക്കാതെ നോക്കുക.

മകയിര്യം: പ്രേമകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. വിവാഹത്തിനു അനുകൂലമായ കാലമാണ്. വാഹന ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിച്ചു വാഹനം ഓടിക്കുക, സാമ്പത്തികകാര്യങ്ങളിൽ നേട്ടം ഉണ്ടാവുന്ന വാരമാണ്.

തിരുവാതിര:കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും, ശത്രുക്കൾ മിത്രങ്ങൾ ആകും, സാമ്പത്തീകമായി അനൂകൂലമായ വിധികൾ വരുക, കിട്ടാതെ കിടന്ന പൈസ കിട്ടുക ഒക്കെയും സംഭവിക്കേണ്ട വാരമാണ്.

പുണർതം: സഞ്ചാരശീലം കൂടി, കുടുംബം വിട്ടു മാറി നിൽക്കേണ്ട സ്ഥിതി, അന്യദേശവാസം- ജോലി എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, മനസുഖക്കുറവ് എന്നിവ ഫലത്തിൽ വരാം. ഭഗവാനെ ഭജിക്കുക.

പൂയം: വാത രോഗങ്ങൾ കൂടുന്ന സമയം ആണ്. അന്യ ജനങ്ങളെ കൊണ്ട് അപവാദം കേൾക്കാൻ സാധ്യത, ഭാര്യയും ഭർത്താവും ആയി പിരിയേണ്ട സാഹചര്യം എന്നിവ ഫലത്തിൽ വരാം. യഥാവിധി പരിഹാരം നോക്കി ചെയ്യുക.

ആയില്യം: ഉദരസംബന്ധമായി പ്രശ്നങ്ങൾ വരാം, ഭക്ഷണ കാര്യത്തിൽ ശുചിത്വം പാലിക്കുക, ദമ്പതികൾ ആയിട്ട് ഉള്ളവർക്ക് ആശുപത്രിവാസം കാണുന്ന വാരമാണ് എങ്കിലും വാരാന്ത്യ൦ ശരീര സുഖം കിട്ടും.

മകം: മാനസീകവും ശാരീരികവുമായി ബുദ്ധിമുട്ട് വരുന്ന വാരമാണ്. ഗ്യാസ്ട്രബിൾ, ഉദര സംബന്ധമായി പ്രശ്നം എന്നിവ ബാധിക്കുന്ന വാരമാണ്, എങ്കിലും വാരാന്ത്യ൦ സ്ഥിതി ഗതികൾ മാറും. നക്ഷത്രദേവതക്ക് വഴിപാട് കഴിപ്പിക്കുക.

പൂരം: തൊഴിൽ സംബന്ധമായി കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തീകമായി ഉണ്ടായിരുന്ന അനിശ്ചിത്വം മാറും, എവിടെയും മാന്യത, ഇഷ്ട്ട ഭക്ഷണം എന്നിവ ഈ വാരത്തിൽ പ്രതീക്ഷിക്കാം.

ഉത്രം: കോടതികാര്യങ്ങളിൽ അനുകൂലമായ വിധി കിട്ടാൻ സാധ്യത ഉള്ള വാരമാണ്. എങ്കിലും കുടുംബത്തിൽ ഉള്ളവരുമായി അഭിപ്രായ വ്യത്യാസം വരുന്ന കാലമാണ്. പുതിയ ബിസിനെസ്സിൽ പണം മുടക്കാതിരിക്കുക. ആലോചിച്ചു മാത്രം തീരുമാനം എടുക്കുക.

അത്തം: സഞ്ചാര ശീലം കൂടുന്ന വാരമാണ് അതുവഴി മാനസീകവും സാമ്പത്തീകവുമായി നഷ്ടങ്ങൾ വരുന്ന വാരമാണ്, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വാരമാണ്. ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും.

ചിത്തിര: ദുഷിച്ച കൂട്ടുകെട്ട് ഉണ്ടാവാൻ സാധ്യതയും അത് വഴി ധന നഷ്ട്ടം, മാനഹാനി എന്നിവ വരുന്ന വാരമാണ്. അലച്ചിൽ, മനോദുഃഖ൦ എന്നിവക്ക് സാധ്യത. ജാതകം നോക്കി പരിഹാരം ചെയുന്നത് അനർത്ഥങ്ങൾ കുറയ്‌ക്കും.

ചോതി : ശത്രുക്കൾ മിത്രങ്ങൾ ആകുന്ന കാലമാണ്. വാരം തുടങ്ങുന്ന സമയം തൊഴിൽ ക്ലേശം, സാമ്പത്തീക മാന്ദ്യം എന്നിവ അനുഭവപ്പെടും. വാരാന്ത്യ൦ മനഃസന്തോഷം, ബിസിനെസ്സിൽ പുരോഗതി എന്നിവ ഫലത്തിൽ വരും.

വിശാഖം: രോഗാദി ദുരിതങ്ങൾക്കു ആശ്വാസം കിട്ടുന്ന വാരമാണ്. എല്ലാ കാര്യങ്ങളിലും തടസ്സം ഉണ്ടാവുന്നത് മാറുന്ന കാലമാണ്. കൃഷി, പക്ഷി മൃഗാദികൾ എന്നിവയിൽ നിന്നും ഗുണം പ്രതീക്ഷികാം.

അനിഴം: രോഗാദിദുരിതങ്ങൾക്കു ഹാനി-അതായത് രോഗങ്ങൾ മാറും, മനഃ സുഖം, നിദ്രാ സുഖം, കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, അവാർഡുകൾ ലഭിക്കുക, ആരോഗ്യ വർദ്ധനവ് എന്നിവക്കു സാധ്യത.

തൃക്കേട്ട: രോഗാദി ദുരിതങ്ങൾ അലട്ടുന്ന സമയം ആണ്. പ്രതീഷിക്കാത്ത വിധത്തിൽ അന്യ ജനങ്ങളിൽ നിന്നും ശത്രു മനോഭാവം ഉണ്ടാവും, കുടുംബത്തിൽ കലഹ സാധ്യത ഉണ്ടാവുന്ന വാരമാണ്. പലപ്പോഴും മൗനം പാലിക്കുന്നത് ഉചിതമായിരിക്കും.

മൂലം: കുടുംബ ബന്ധുജങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന കാലമാണ്. വരവിൽ കവിഞ്ഞ ചെലവ്, ഭാഗ്യഹാനി, അലച്ചിൽ, മാനഹാനി എന്നിവ ഉണ്ടാവുന്ന വാരമാണ്.

പൂരാടം: നല്ലപേര് വരുന്ന കാലമാണ്, പിണങ്ങിയിരുന്ന സുഹൃത്തുക്കൾ തെറ്റ് മനസിലാക്കി കൂടെ നിൽക്കുന്ന കാലമാണ്. ജോലി സ്ഥലത്തു സ്ഥാനക്കയറ്റം,സമ്മാനങ്ങൾ എന്നിവ ലഭിക്കാൻ സാധ്യത.

ഉത്രാടം: തൊഴിൽ സംബന്ധമായി ജോലി ഭാരം കൂടുന്ന സമയം ആണ്. ഭാര്യയും ഭർത്താവുമായി ഐക്യത കുറയുന്ന കാലമാണ്. ഭഷ്യവിഷബാധ, യാത്രയിൽ ക്ലേശം, അമിതമായ ദാഹം എന്നിവ വരുന്ന വാരമാണ്.

തിരുവോണം: ബന്ധുജനങ്ങളിൽ നിന്നും ഗുണം , ധനനേട്ടം, സത് സുഹൃത്തുക്കളെ കണ്ടുമുട്ടുക, തൊഴിൽവിജയം, ശയന സുഖം, ഭാര്യാഭർത്തൃ ഐക്യം എന്നിവക്ക് സാധ്യത.

അവിട്ടം: സർക്കാർ സംബന്ധമായ ഗുണം കിട്ടാൻ സാധ്യത, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി എന്നാൽ തൊഴിൽ പരമായി ക്ലേശങ്ങൾ അനുഭവപ്പെടുന്ന വാരമാണ്. വാക്കുകളിൽ മിതത്വ൦ പാലിക്കുന്നത് നല്ലതായിരിക്കും.

ചതയം: ബിസിനെസ്സ് കാര്യങ്ങളിൽ പുരോഗതി,പ്രവർത്തന വിജയം, പുതിയ ജോലി കിട്ടാൻ സാധ്യത ഉള്ള വാരമാണ്. കീർത്തി, കാര്യവിജയം എന്നിവ ഈ ആഴ്‌ചയിൽ പ്രതീക്ഷികാം.

പൂരൂരുട്ടാതി: കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, വാഹന ഭാഗ്യം, എവിടെയും മാന്യത, ഉയർന്ന പദവി, ധനനേട്ടം, നിദ്രാ സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവക്ക് സാധ്യത.

ഉത്തൃട്ടാതി: വിദ്യാപുരോഗതി, വായനാശീലം കൂടുക,ധന നേട്ടം. ആരോഗ്യ വർദ്ധനവ്, ജീവിത സൗഭാഗ്യങ്ങൾ വർദ്ധിക്കുക, വിവാഹ സമയം അനുകൂലം, സമ്മാനങ്ങൾ ലഭിക്കുക എന്നിവ പ്രതീക്ഷിക്കാം.

രേവതി: ശത്രുക്കളുടെ ശല്യം വർദ്ധിക്കുന്ന വാരമാണ്. കോടതിയിൽ നിന്നും കോടതി അലക്ഷ്യ നോട്ടീസ് കിട്ടാൻ സാധ്യത, കാര്യതടസം, ഉദരരോഗങ്ങൾ അലട്ടുക, ചിലർക്ക് കേസ് വഴക്ക് ജയിൽ ശിക്ഷ എന്നിവ വരാൻ സാധ്യത.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 May 07 to May 13

Tags: Weekly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies