കേരളാ സ്റ്റോറി ധീരമായ ചിന്തോദ്ദീപകമായ ചിത്രം; യാഥാർത്ഥ്യം മനസ്സിൽ തറയ്ക്കുന്നത്: പ്രശസ്ത ചലചിത്ര നിരൂപകൻ തരൺ ആദർശ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കേരളാ സ്റ്റോറി ധീരമായ ചിന്തോദ്ദീപകമായ ചിത്രം; യാഥാർത്ഥ്യം മനസ്സിൽ തറയ്‌ക്കുന്നത്: പ്രശസ്ത ചലചിത്ര നിരൂപകൻ തരൺ ആദർശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 03:52 pm IST
FacebookTwitterWhatsAppTelegram

കേരളാ സ്റ്റോറി സിനിമ പവർഫുൾ എന്ന് റിവ്യു ചെയ്ത് പ്രശസ്ത സിനിമ നിരൂപകൻ തരൺ ആദർശ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് തരൺ സിനിമയുടെ നിരൂപണം നടത്തിയത്. ഒറ്റ വാക്കിൽ പറഞ്ഞാൽ കേരളാ സ്റ്റോറി പവർഫൂൾ സിനിമയാണ്. സിനിമയ്‌ക്ക് തരൺ നാല് സ്റ്റാർ റേറ്റ് ചെയ്തു. ധീരമായ, ചിന്തോദ്ദീപകമായ ചിത്രമാണ് കേരളാ സ്‌റ്റോറി. കഥയിലെ യാഥാർത്ഥ്യം മനസ്സിനെ അസ്വസ്ഥമാക്കുന്നതാണ്.

ഈ കഥ ഉൾക്കൊള്ളാൻ നിങ്ങൾക്ക് ശക്തമായ മനസ്സ് ആവശ്യമാണെന്നും സംവിധായകൻ സുദീപ്തോ സെൻ ഒരു ശക്തമായ പഞ്ചാണ് സിനിമയിലൂടെ കാണികൾക്ക് നൽകുന്നതെന്നും തരൺ സമൂഹമാദ്ധ്യമത്തിലൂടെ കുറിച്ചു. ആദാ ശർമ്മയുടെ അഭിനയം അവിസ്മരണീയമാണെന്നും കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചെന്നും തരൺ കൂട്ടിച്ചേർത്തു.

#OneWordReview…#TheKeralaStory: POWERFUL.
Rating: ⭐️⭐️⭐️⭐️
Bold. Blunt. Thought-provoking. Hard-hitting. Disturbing… You need a strong stomach to absorb this story… Director #SudiptoSen packs a solid punch… #AdahSharma is terrific… #Boxoffice WINNER. #TheKeralaStoryReview pic.twitter.com/EhjTwuRhCM

— taran adarsh (@taran_adarsh) May 5, 2023

Tags: Reviewkerala story
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies