kerala story - Janam TV

kerala story

ഇന്നും ഇന്ത്യയെ തകർക്കാൻ ദേശവിരുദ്ധ ശക്തികളുണ്ട് ; രണ്ടാമതൊരു കേരള സ്റ്റോറി കൂടി ഉടൻ വരുമെന്ന് സുദീപ്തോ സെൻ

ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി . ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ ...

കേരള സ്റ്റോറി രണ്ടാം ഭാഗം പുറത്തിറങ്ങും , തിരക്കഥാ രചന നടക്കുന്നു : പക്ഷെ ഹേമക്കമ്മിറ്റി റിപ്പോർട്ടല്ല അടിസ്ഥാനമെന്ന് സുദീപ്തോ സെൻ

ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി . ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ ...

‘ വർഷങ്ങളായി ഞാൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ചത് കേരള സ്റ്റോറി ‘ : ഇസ്ലാം ഭീകരവാദത്തെ തുറന്ന് കാട്ടുന്ന ചിത്രത്തെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ

ഇസ്ലാം ഭീകരവാദത്തെ തുറന്ന് കാട്ടുന്ന കേരള സ്റ്റോറി എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ .ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ ...

‘കേരള സ്റ്റോറി’ ശൈലിയിൽ മകളെ ടാർഗറ്റ് ചെയ്തു ; ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിടുന്ന ഈ രീതി വളരെക്കാലമായി തുടരുന്നു ; നിരഞ്ജൻ ഹിരേമത്ത്

ബെംഗളൂരു : തന്റെ മകളെ 'കേരള സ്റ്റോറി' ശൈലിയിൽ പ്രത്യേകമായി ടാർഗെറ്റുചെയ്‌തിരുന്നതായി കൊല്ലപ്പെട്ട നേഹയുടെ പിതാവും, ഹുബള്ളി–ധാർവാഡ് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറുമായ നിരഞ്ജൻ ഹിരേമത്ത് .ദേശീയ മാദ്ധ്യമത്തിനോട് ...

താമശേരി രൂപതയില്‍ 120 കേന്ദ്രങ്ങളില്‍ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കും ; ലൗജിഹാദിനെതിരായ ബോധവത്കരണം ലക്ഷ്യം

താമരശേരി രൂപതയില്‍ ഇന്ന് 'കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കും. രൂപതയ്ക്കു കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വൈകീട്ട് മൂന്ന് മണിയ്ക്ക് ശേഷമാണ് പ്രദർശനം. കുട്ടികളെ ...

കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നതിൽ വേവലാതി എന്തിന്?; വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചിത്രം; മതന്യൂനപക്ഷത്തിന്റെ വോട്ട് നേടാനാണിത്: കെ.സുരേന്ദ്രന്‍

മതന്യൂനപക്ഷ സമുദായത്തെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള ഇടതുവലത് മുന്നണികളുടെ വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുമായി ...

കേരളാ സ്‌റ്റോറി പ്രദർശനം; സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര

തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമാ പ്രദർശനത്തിൽ വിവാദങ്ങൾ എത്രമാത്രം ഉണ്ടായാലും സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര. സിനിമ ...

‘കേരളാ സ്റ്റോറി’: വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാർ: കെ സുരേന്ദ്രൻ

കോഴിക്കോട്: 'കേരളാ സ്റ്റോറി' എന്ന സിനിമ വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടക്കുന്നത്. ...

കേരള സ്റ്റോറിയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി ; ലൗ ജിഹാദ് ഇല്ലെന്ന് ഹുസൈന്‍ മടവൂര്‍

തിരുവനന്തപുരം : ‘കേരള സ്റ്റോറി' സിനിമയ്ക്കെതിരെ പാളയം ഇമാം വി പി ഷുഹൈബ് മൗലവി. സിനിമയിലുള്ളത് പൂർണമായും വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് ഷുഹൈബ് മൗലവി പറഞ്ഞു. സിനിമ ...

രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയില്ല : തലശ്ശേരി ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ : തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു . കെ സി വൈ എമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം . ചെമ്പൻതോട്ടി സെന്റ് ജോർജ് ...

കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്; പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല; ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: ലൗ ജിഹാദിൽ അകപ്പെട്ട് പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ലെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന ...

മുൻപ് വെറുത്തവരെല്ലാം ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു ; കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

ന്യൂഡൽഹി : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പലയിടത്തും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്തോ സെന്‍. കേരള സ്റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സുദീപ്തോ ...

കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യം; പെൺകുട്ടികൾക്ക് ബോധവത്കരണം വേണം; പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിയാം

തൃശൂർ: കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണ് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. നമ്മുടെ പെൺകുട്ടികൾക്ക് ബോധവത്കരണം ആവശ്യമാണെന്നും പദ്മജ ജനം ടിവിയോട് ...

എന്ത് വേണ്ടാത്തത് നടന്നുവെന്ന് കേൾക്കുമ്പോഴും എന്റെ പ്രാർത്ഥന അതിന്റെ കാരണക്കാരൻ മുസ്ലീമാകരുതേ എന്നാണ് ; കെടി ജലീൽ

കൊച്ചി : കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയ്ക്കെതിരെ കെടി ജലീൽ . മുസ്ലീങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും, സംഘടിതമായി തീരുമാനമെടുത്ത് സാമൂഹ്യവിരുദ്ധമായ ഒന്നും അവർ നടപ്പിലാക്കുന്നില്ലെന്നുമാണ് ...

കുടുംബ കൂട്ടായ്മയിൽ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും ; ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യാനും നിർദേശം

കൊച്ചി : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപതയും . രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. പരമാവധി ...

ആർക്കാണിത്ര വേവലാതി? എന്തിനാണിത്ര അസ്വസ്ഥത? ഇടുക്കി രൂപതയ്‌ക്കെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: ഇടുക്കി രൂപതയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് ശോഭാ സുരേന്ദ്രൻ. കേരളാ സ്റ്റോറി എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചതിന് ഒരു സമുദായ നേതൃത്വത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയും, ...

ലൗ ജിഹാദ് യാഥാർത്ഥ്യം, പ്രണയത്തിൽ കുടുക്കി കുട്ടികളെ ഇപ്പോഴും കൊണ്ടുപോകുന്നു; കേരളാ സ്റ്റോറി പ്രദർശനം കൗമാരക്കാരെ ബോധവത്കരിക്കാൻ; ഇടുക്കി രൂപത

  ഇടുക്കി: കേരള സ്റ്റോറി പ്രദർശനം ലൗ ജിഹാദിനെതിരായ ബോധാവത്കരണമെന്ന് ഇടുക്കി രൂപത. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളെ പ്രണയത്തിൽ പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നത് ...

ഭയപ്പെടുത്തുന്ന സത്യം മറച്ചുവയ്‌ക്കാനാണ് ചിലർ ശ്രമിക്കുന്നത് ; ആഗോള ഭീകരരെ തുറന്നുകാട്ടുന്നതിനാണോ ഈ ദേഷ്യം : സുദീപ്തോ സെൻ

ന്യൂഡൽഹി : കേരള സ്റ്റോറി ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്യുന്നതിനെ എതിർക്കുന്നവരെ വിമർശിച്ച് ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ . സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ...

കേരള സ്റ്റോറി സംപ്രേഷണം ചെയ്യരുത്, തീരുമാനം പിൻവലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ സംപ്രേഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ദൂരദർശനിൽ സിനിമ സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

കേരളത്തിൽ വിലക്കിയ ചിത്രം; ദി കേരളാ സ്‌റ്റോറി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി ഒടിടിയിൽ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5- ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇസ്ലാമിലേക്ക് ...

കാത്തിരിപ്പിന് വിരാമം; ദി കേരളാ സ്‌റ്റോറി ഈ മാസം ഒടിടിയിൽ എത്തും

ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ ബോളിവുഡ് ചിത്രമായിരുന്നു ദി കേരളാ സ്‌റ്റോറി. തീയേറ്ററുകളിൽ ചിത്രം മികച്ച വിജയമാണ് നേടിയത്. 15-20 കോടി ബജറ്റിൽ ...

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

ന്യൂഡൽഹി: ഇസ്ലാമിക ഭീകരവാദം കേരളത്തിൽ അതിരൂക്ഷമെന്ന് കേരള സ്റ്റോറി സംവിധായകൻ സുദീപ്‌തോ സെൻ. സംസ്ഥാനം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഇസ്ലാമിക ഭീകരവാദത്തിന് ഇരയായിട്ടുള്ള ...

കേരള സ്റ്റോറിയിലെ ചില കാര്യങ്ങൾ സംഭവിച്ചതാകാം : അത് നിരോധിക്കേണ്ട സിനിമയല്ല , പ്രേക്ഷകർ കാണണമെന്ന് കമൽ ഹാസൻ

ചെന്നൈ : കേരള സ്റ്റോറി സിനിമ നിരോധിക്കേണ്ട കാര്യമില്ലെന്ന് നടൻ കമൽഹാസൻ . ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ പങ്കെടുക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം . ‘ ഞാൻ ...

കേരള സ്റ്റോറി കാണാൻ താല്പര്യമില്ലെന്ന് നസിറുദ്ദീൻ ഷാ : വിശ്വാസങ്ങൾക്ക് വിരുദ്ധമായ സിനിമകളുടെ ഭാഗമാകരുതെന്ന് അഭിനേതാക്കൾക്ക് ഉപദേശം

മുംബൈ : കേരള സ്റ്റോറി പോലൊരു സിനിമ കാണാൻ താൽപ്പര്യമില്ലെന്ന് നടൻ നസിറുദ്ദീൻ ഷാ . വിശ്വാസങ്ങൾക്ക് വിരുദ്ധമായ സിനിമകളുടെ ഭാഗമാകരുതെന്നും നസിറുദ്ദീൻ ഷാ പറഞ്ഞു . ...

Page 1 of 5 1 2 5